Category: Sports

ഹാട്രിക്ക് അടക്കം 3 പന്തില്‍ വീണത് 4 വിക്കറ്റ്

കറാച്ചി: പാകിസ്ഥാന്‍ പ്രസിഡന്‍റ്സ് ട്രോഫിയില്‍ ഇന്നലെ നടന്ന പാകിസ്ഥാൻ സ്റ്റേറ്റ് ബാങ്കും പാകിസ്ഥാന്‍ ടെലിവിഷനും തമ്മിലുള്ള കിരീടപ്പോരാട്ടത്തില്‍ നടന്നത് നാടകീയ രംഗങ്ങള്‍. ബൗളര്‍ ഹാട്രിക്കിന് അരികില്‍ നില്‍ക്കെ ബാറ്റര്‍ ടൈംഡ് ഔട്ടാവുകയും തൊട്ടടുത്ത പന്തില്‍ ബൗളര്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയും ചെയ്തതോടെ പാകിസ്ഥാന്‍…

ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽതാരം മുഷ്ഫിഖുർ റഹിം വിരമിച്ചു

സ്മിത്തിന് പിന്നാലെ ഏകദിന ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലദേശിന്റെ സീനിയർ തരാം മുഷ്ഫിഖുർ റഹിമും. ചാംപ്യൻസ് ട്രോഫിയിലെ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് 37 കാരന്റെ വിരമിക്കൽ പ്രഖ്യാപനം. ബംഗ്ലാദേശ് ആകെ മൂന്ന് മത്സരങ്ങളിൽ രണ്ട് മത്സരങ്ങൾ തോറ്റിരുന്നു. ശേഷിക്കുന്ന ഒരു…

ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഈ മികവ് ഒരിക്കൽകൂടി ആവർത്തിക്കണം

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയതിന് പിന്നാലെ പ്രതികരണവുമായി ന്യൂസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റനർ. ചാംപ്യൻസ് ട്രോഫി ഫൈനലിൽ എത്തിയതിൽ സന്തോഷമുണ്ട്. വലിയൊരു ടീമിനെയാണ് സെമിയിൽ പരാജയപ്പെടുത്തിയത്. ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഈ പ്രകടനം ആവർത്തിക്കുകയാണ് ലക്ഷ്യം. രചിൻ…

രോഹിതും കോഹ്‌ലിയും ഒളിംപ്യൻമാരായി വിരമിക്കട്ടെ കളിക്കാൻ അനുവദിക്കൂ എസ് ശ്രീശാന്ത്

രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഒളിംപിക്സിൽ കളിച്ച് രാജ്യത്തിനായി സ്വർണ മെഡൽ നേടണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ട് തന്നെ ഇരുവരുടെയും വിരമിക്കലിനെക്കുറിച്ചുള്ള ചർച്ചകൾ നിർത്തണമെന്നും ഇന്ത്യയുടെ മുൻ മലയാളി പേസർ എസ് ശ്രീശാന്ത്. 2028 മുതൽ ഒളിംപിക്സിൽ ക്രിക്കറ്റ് വീണ്ടും ഉൾപ്പെടുത്താൻ…

ഫിഫ്റ്റിയുമായി രച്ചിൻ കിവീസിന് മികച്ച തുടക്കം

ചാംപ്യൻസ് ട്രോഫി രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കിവികൾക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാൻഡ് 20 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 120 റൺസ് നേടിയിട്ടുണ്ട്. 21 റൺസെടുത്ത വിൽ യങ്ങിന്റെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. 63…