Category: Sports

ഒന്നാം സ്ഥാനത്തേക്ക് കയറാനാവാതെ ഡല്‍ഹി ക്യാപിറ്റല്‍സ്! ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാമത്

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടരുകയാണെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറനാവാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകര്‍ത്തെങ്കിലും രണ്ടാം സ്ഥാനത്ത് തന്നെയാണ് ഡല്‍ഹി.അഞ്ചില്‍ നാല് മത്സരം ജയിച്ച ഗുജറാത്ത്…

ബട്ലറെ ആദ്യ പന്തുകളിൽ തന്നെ സമ്മർദത്തിലാക്കാൻ സഞ്ജു ഒരുക്കിയ ഈ ഫീൽഡിങ് വിന്യാസം

ഐപിഎല്ലിൽ ​ഗുജറാത്ത്- രാജസ്ഥാന്‍ മത്സരത്തിൽ മുൻ രാജസ്ഥാൻ താരം കൂടിയായ ജോസ് ബട്ട്ലർക്കെതിരെ സഞ്ജു സാംസൺ ഒരുക്കിയ ഫീൽഡിങ് വിന്യാസം ശ്രദ്ധ നേടുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് തുടകക്കത്തിലേ ശുബ്മാന്‍ ഗില്ലിനെ തുടക്കത്തിലേ നഷ്ടമായി. ജോസ് ബട്‌ലര്‍…

കനത്ത തോല്‍വിക്കൊപ്പം സഞ്ജുവിനും ടീമിനും അടുത്ത തിരിച്ചടി

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കനത്ത തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണും ടീമിനും കനത്ത പിഴ ചുമത്തി ബിസിസിഐ.മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് 24 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്.…

ചരിത്രം കുറിക്കാന്‍ സഞ്ജു സാംസണ്‍

അഹമ്മദാബാദ്: സമ്മിശ്രമായ ഒരു ഐപിഎല്‍ സീസണ്‍ തുടക്കം, ഐപിഎല്‍ പതിനെട്ടാം എഡിഷനിന്‍റെ ആരംഭം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് ഇങ്ങനെയാണ്. സീസണില്‍ റോയല്‍സിന്‍റെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 37 പന്തില്‍ 66 റണ്‍സുമായി സഞ്ജു ത്രസിപ്പിക്കുന്ന തുടക്കം…

പെരുമാറ്റച്ചട്ട ലംഘനത്തിന് ഗ്ലെൻ മാക്സ്‍വെല്ലിന് ഫൈൻ

ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പഞ്ചാബ് കിങ്സ് ഓൾറൗണ്ടർ ​ഗ്ലെൻ മാക്സ്‍വെല്ലിന് പിഴ വിധിച്ച് ബിസിസിഐ. മാച്ച് ഫീയുടെ 25 ശതമാനം പിഴയാണ് ബിസിസിഐ മാക്സ്‍വെല്ലിന് ചുമത്തിയിരിക്കുന്നത്. കൂടാതെ താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് മാക്സ്‍വെല്ലിന് പിഴ വിധിച്ചിരിക്കുന്നതെന്ന്…

കൊൽക്കത്തയുടെ തട്ടകത്തിൽ ലക്നൗവിന് മികച്ച തുടക്കം

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ ലക്നൗ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ മിച്ചൽ മാര്‍ഷ് 21 റൺസുമായും എയ്ഡൻ മാര്‍ക്രം 36 റൺസുമായും ക്രീസിലുണ്ട്.…