വെറുതെ ഒരു റണ്ണൗട്ട് എല്ലാം നശിച്ചു മെല്‍ബണില്‍ ഇന്ത്യക്ക് വീണ്ടും തകര്‍ച്ച ഓസീസിന്റെ തിരിച്ചുവരവ്
മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് വീണ്ടും തകര്‍ച്ച. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ അവസാന സെഷനില്‍ മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി. ഇന്ത്യ സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 164 എന്ന നിലയിലാണ്. റിഷഭ് പന്ത് (6), രവീന്ദ്ര…









