Category: Sports

ലോകകപ്പ് യോഗ്യത വിജയം തുടരാന്‍ ഇന്ത്യ, ബംഗ്ലാദേശ്

ഷില്ലോംഗ്: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഷില്ലോംഗിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. രണ്ടുവര്‍ഷത്തിനപ്പുറം സൗദി അറേബ്യ വേദിയാവുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് യോഗ്യത ലക്ഷ്യമിട്ട് ടീം ഇന്ത്യ. വിരമിക്കല്‍…

ബുംമ്രയെ സ്വീപ് ഷോട്ടിലൂടെ സിക്സർ പറത്തിയവനാണ് അശുതോഷിന്റെ പ്രകടനത്തിൽ ഇത്ര ഞെട്ടാനെന്തിരിക്കുന്നു

ഐപിഎല്ലിൽ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തിൽ ഡൽഹിക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ച അശുതോഷ് ശര്‍മയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഹീറോ. താരം വെറും 31 പന്തിൽ 5 സിക്‌സും 5 ഫോറും അടക്കം 66 റൺസ്…

ആരൊക്കെ ബാറ്റിങ് ഓപ്പൺ ചെയ്യുമെന്നതിൽ ഇപ്പോഴും ഉറപ്പില്ല പഞ്ചാബ് കിങ്‌സ് പരിശീലകൻ

ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ സീസണിലെ ആദ്യ പോരാട്ടത്തിനായി പഞ്ചാബ് കിങ്‌സ് ഒരുങ്ങുമ്പോൾ ടീമിന്റെ ഓപ്പണിംഗ് കോമ്പിനേഷനെച്ചൊല്ലി അനിശ്ചിതത്വം നിലനിൽക്കുന്നു. ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ശക്തമായ ടീം ഉണ്ടായിരുന്നിട്ടും ഓപ്പണിംഗ് ജോഡിക്കായുള്ള ഓപ്ഷനുകളിൽ ഇപ്പോഴും വ്യക്തത വരാനുണ്ടെന്ന് അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിൻ…

ഇംപാക്ട് പ്ലെയറായി സഞ്ജുവിന്റെ തകർപ്പൻ പോരാട്ടം

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് രാജസ്ഥാൻ. സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. 44 റൺസിനായിരുന്നു സൺറൈസേഴ്സിന്റെ ജയം.മലയാളി താരം സഞ്ജു സാംസണിന്റെയും പ്രകടനത്തിനും രാജസ്ഥാനെ തോൽവിയിൽ നിന്ന് കരകയറ്റാനായില്ല.…