Category: Sports

ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി ഇംഗ്ലണ്ടിനെതിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 206 റണ്‍സെടുത്തിട്ടുണ്ട്. ഗില്ലിനൊപ്പം…

ആദ്യ ഇന്നിങ്സിലെ ആ ഒരു റൺസ് ലീഡ് കേരളത്തെ സെമിയിലെത്തിച്ചേക്കും

രഞ്ജിട്രോഫിയിൽ കേരളം-ജമ്മു കശ്മീർ ക്വാർട്ടർ ഫൈനൽ പോരാട്ടം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം ഫോളോ ഓൺ ഭീഷണിയും പിന്നീട് വൻ ലീഡ് വഴങ്ങൽ ഭീഷണിയും നേരിട്ട കേരളം ഒടുവിൽ ജമ്മു കശ്‍മീരിനെതിരെ ഒരു റൺസ് ലീഡെടുത്തിരിക്കുകയാണ്. ഒറ്റയാൾ പോരാട്ടവുമായി കളം നിറഞ്ഞ സല്‍മാന്‍ നിസാറിന്റെ…

അബദ്ധത്തില്‍ സെര്‍ച്ച് ഹിസ്റ്ററി ചേര്‍ന്നു തിരഞ്ഞത് ബോളിവുഡ് നടിമാരെ

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാൻ റോയല്‍സ് താരം റിയാൻ പരാഗിന്‍റെ ‘യുട്യൂബ് സെർച്ച് ഹിസ്റ്ററി’ ചോർന്നത് വലിയ വിവാദമായിരുന്നു. ഓൺലൈനിൽ ഒരു ലൈവ് സ്ട്രീമിനിടെ യുട്യൂബിൽ സെര്‍ച്ച് ചെയ്യുമ്പോഴാണ് പരാഗ് മുൻപ് തിരഞ്ഞ കാര്യങ്ങൾ പുറത്തുവന്നത്. ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെ,…

ദക്ഷിണാഫ്രിക്കയ്ക്കായി കളത്തിലിറങ്ങി ഫീൽഡിങ് പരിശീലകൻ

പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളത്തിലിറങ്ങിൽ ഫീൽഡിങ് പരിശീലകൻ വാൻഡിലെ ഗ്വാവു. കഴിഞ്ഞ ദിവസം ന്യൂസിലാൻഡിനെതിരായ മത്സരത്തിലാണ് ​ഗ്വാവുവിന് ഫീൽഡിങ്ങിനായി കളത്തിലിറങ്ങേണ്ടി വന്നത്. ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗ് ഫെബ്രുവരി എട്ട് വരെ നീണ്ടതിനാൽ 12…

കട്ടക്കിലെ സെഞ്ച്വറിയില്‍ രോഹിത് ദ്രാവിഡിനെയും മറികടന്നു അടുത്ത ലക്ഷ്യം ഗാംഗുലി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ രോഹിത് ശര്‍മ നിരവധി റെക്കോര്‍ഡുകളാണ് തിരുത്തിയെഴുതിയത്. ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡും രോഹിത് മറികടന്നു. ഏകദിന ക്രിക്കറ്റില്‍ ഏക്കാലത്തെയും വലിയ റണ്‍വേട്ടക്കാരില്‍ ദ്രാവിഡിനെ മറികടന്ന് രോഹിത് 10-ാം സ്ഥാനത്തെത്തികരിയറില്‍ 344 ഏകദിന…

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ പുതിയ സൂര്യോദയമായി ബ്രീറ്റ്‌സ്‌കെ

ഏകദിന അരങ്ങേറ്റത്തിൽ 150 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് കളിക്കാരനായി ദക്ഷിണാഫ്രിക്കയുടെ 26 കാരനായ വലംകൈയ്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ മാത്യു ബ്രീറ്റ്‌സ്‌കെ. പാകിസ്താനിൽ ന്യൂസിലാൻഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഓപണർ ആയി ഇറങ്ങിയ ബ്രീറ്റ്‌സ്‌കെ…

വിരാട് കോഹ്‌ലിയെ ആദ്യമായി IPL ൽ പുറത്താക്കിയത് അയാളായിരുന്നു ഇപ്പോള്‍ MLA അന്ന് ട്രോളർമാരുടെ ഇഷ്ട’താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ കളിച്ച എല്ലാ സീസണുകളിലും ഒരേ ടീമിനെ പ്രതിനിധീകരിച്ച ഒരേയൊരു കളിക്കാരനാണ് വിരാട് കോഹ്ലി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി) വേണ്ടി തന്റെ 18-ാം സീസണ്‍ കളിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍ കോഹ്‌ലിയെ ഐപിഎല്ലില്‍ ആദ്യമായി…