ഇന്ത്യ ദുബായിൽ കളിച്ചതാണ് പ്രശ്നം പാകിസ്താൻ സ്വന്തം നാട്ടിൽ തോറ്റതല്ല
പാകിസ്താൻ ക്രിക്കറ്റിനെതിരെ ഗുരുതര വിമർശനവുമായി മുൻ താരം കമ്രാൻ അക്മൽ. ബംഗ്ലാദേശിനെപ്പോലുള്ള ടീമുകൾ സ്വന്തം നാട്ടിലെത്തി പാകിസ്താനെ വൈറ്റ് വാഷ് ചെയ്തു. ചാംപ്യൻസ് ട്രോഫി ആതിഥേയരായിട്ടും ടൂർണമെന്റിലെ ഒരു മത്സരം പോലും വിജയിക്കാനായില്ല. എന്നിട്ടും ഇക്കാര്യങ്ങൾ ആരും സംസാരിക്കുന്നില്ലെന്നാണ് പാകിസ്താൻ മുൻ…










