Category: Sports

ചാമ്പ്യൻസ് ട്രോഫി ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി

മെല്‍ബണ്‍: ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന്‍റെ പരിക്ക്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ കണങ്കാലിന് പരിക്കേറ്റ കമിന്‍സിന് ചാമ്പ്യൻസ് ട്രോഫി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ചാമ്പ്യൻസ് ട്രോഫിയില്‍ കമിൻസ് കളിക്കുന്ന കാര്യം സംശയമാണെന്ന് ഓസ്ട്രേലിയന്‍ പരിശീലകന്‍ ആഡ്ര്യു മക്‌ഡൊണാള്‍ഡും…

രാഹുല്‍ പുറത്ത് പന്ത് വിക്കറ്റ് കീപ്പര്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര ആധികാരികമായി സ്വന്തമാക്കിയതിന് ശേഷം ഏകദിന പരമ്പരയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് വ്യാഴാഴ്ച്ച നാഗ്പൂരില്‍ തുടക്കമാവും. സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യയുടെ ടി20 ടീം ഇംഗ്ലണ്ടിനെതിരെ 4-1ന് ആധികാരിക വിജയം നേടിയിരുന്നു. എന്നാല്‍…

ഇം​ഗ്ലണ്ടിനെതിരായ വെടിക്കെട്ട് പ്രകടനം കോലിയുടെ റെക്കോഡ് മറികടന്ന് അഭിഷേക് ശർമ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍ അഭിഷേക് ശര്‍മ കാഴ്ചവെച്ചത്. പരമ്പരയിലെ അവസാന മത്സരത്തിലെ സെഞ്ചുറി പ്രകടനത്തോടെ ടി20 യിലെ ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയും താരം കരസ്ഥമാക്കിയിരുന്നു. 37 പന്തില്‍ മൂന്നക്കം കടന്ന…

സഞ്ജുവിന് ഈഗോ, തെറ്റ് തിരുത്തിയില്ലെങ്കില്‍ സ്ഥാനം പിള്ളേര്‍ കൊണ്ടുപോകും

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്ന മലയാളി താരം സഞ്ജു സാംസണെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കെ ശ്രീകാന്ത്. പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും സമാനമായ രീതിയില്‍ കളിച്ചാണ് സഞ്ജു ചെറിയ സ്‌കോറിന് പുറത്തായിരുന്നത്. പേസര്‍മാര്‍ക്കെതിരെ…

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വന്‍ മാറ്റത്തിനൊരുങ്ങി ഐസിസി

ദുബായ്: അടുത്ത സീസൺ മുതൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാറ്റം വരുത്താനൊരുങ്ങി ഐസിസി. എല്ലാ ടീമുകൾക്കും തുല്യ അവസരം കിട്ടുന്ന രീതിയിലേക്ക് ചാമ്പ്യൻഷിപ്പ് മാറ്റുകയാണ് ഐസിസിയുടെ ലക്ഷ്യം. ജൂൺ പതിനൊന്നിന് ലോർഡ്സിൽ തുടങ്ങുന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഫൈനലിന് ശേഷം ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ്…

സഞ്ജുവിന്റെ കൈവിരലിന് പൊട്ടൽ ആറാഴ്ചത്തെ വിശ്രമത്തിന് നിർദേശം

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ് പരിക്ക്. ഇംഗ്ലണ്ടിനെതിരായ മുംബൈ ട്വന്റി20ക്കിടെയാണ് പരുക്കേറ്റത്. താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റിട്ടുണ്ട്. ജോഫ്ര ആർച്ചറുടെ പന്തു കൊണ്ടാണ് കൈവിരലിൽ പരിക്കു പറ്റിയത്. ആറാഴ്ചത്തെ വിശ്രമം വേണമെന്ന് നിർദേശം. രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളത്തിനായി കളിക്കാൻ ആവില്ല.…