Category: Sports

ആവേശം കൊള്ളിക്കുന്ന താരനിരയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശക്തം

ജിദ്ദ: ആരാധകരെ ആവേശം കൊള്ളിക്കുന്ന താരനിരയുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അടുത്ത സീസണിലെ ഐപിഎല്ലിന് എത്തുന്നത്. നായകന്‍ റിതുരാജ് ഗെയ്ക്‌വാദും ധോണിയും ഉള്‍പ്പടെ 5 താരങ്ങളെ നിലനിര്‍ത്തിയ ചെന്നൈ ലേലത്തിലൂടെ ഒരു പിടി മികച്ച താരങ്ങളെയും സ്വന്തമാക്കി. ആറ് ബാറ്റര്‍മാരും ഏഴ്…

ഫാസ്റ്റ് ബോളര്‍മാര്‍ക്കായി ലേലയുദ്ധം കോടികള്‍ എറിഞ്ഞ് ടീമുകള്‍

ഐപിഎല്‍ 2025 സീസണിലേക്കുള്ള ടീമുകളെ ഒരുക്കാന്‍ ഓരോ ഫ്രാഞ്ചൈസികളും ചിലവഴിച്ചത് കോടികളാണ്. ഇതില്‍ തന്നെ ബാറ്റര്‍മാരെ എറിഞ്ഞിടാന്‍ മിടുക്കുള്ള താരങ്ങള്‍ക്കായി കോടികളാണ് ടീം മാനേജ്‌മെന്റുകള്‍ ചിലവിട്ടത്. അര്‍ഷദീപ് സിങാണ് ഐപിഎല്ലിലെ വിലയേറിയ ഫാസ്റ്റ് ബൗളര്‍. 18 കോടി രൂപക്കാണ് പഞ്ചാബ് കിങ്‌സ്…

ട്വിസ്റ്റുകള്‍ക്കൊടുവില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കി

ജിദ്ദ: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. കഴിഞ്ഞ രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം. 30 ലക്ഷത്തിലാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാം ദിനം അല്‍പ്പം ട്വിസ്റ്റുകള്‍ക്കൊടുവിലാണ് അര്‍ജുന്‍ മുംബൈയിലെത്തുന്നത്. ആദ്യം അണ്‍സോള്‍ഡായിരുന്ന താരമാണ് അര്‍ജുന്‍.…

പതിമൂന്നുകാരൻ വൈഭവ് സൂര്യവൻശി 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയല്സിൽ ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടിപതി

ഐപിഎൽ ലേലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബീഹാർ ബാറ്റിംഗ് താരം വൈഭവ് സൂര്യവൻഷി. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവവിനെ ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവിലാണ് രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിച്ചത്. ഇടം കൈയൻ ബാറ്റർ…

രോഹിത്തിനും ബുംറയ്ക്കുമൊപ്പം മുംബൈയില്‍ തിളങ്ങാന്‍ വിഗ്നേഷ് ആരാണ് ഐപിഎല്ലിലെ മലപ്പുറം സര്‍പ്രൈസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാതാരലേലം അവസാനിക്കുമ്പോള്‍ അപ്രതീക്ഷിതമായ ചില പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു. കേരളത്തില്‍ നിന്നുള്ള 12 താരങ്ങള്‍ ലേലലിസ്റ്റില്‍ ഇടംപിടിച്ചിരുന്നെങ്കിലും ഐപിഎല്‍ കരാര്‍ ലഭിച്ചത് മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ്. കേരള ക്രിക്കറ്റിന്റെ ശ്രദ്ധേയ താരങ്ങളായ സച്ചിന്‍ ബേബിയെ സണ്‍റൈസേഴ്‌സും വിഷ്ണു…

മെഗാലേലം രണ്ടാംദിനം മായങ്കിനെയും രഹാനെയെയും വില്ല്യംസണെയും എടുക്കാൻ ആളില്ല-

ജിദ്ദ: ഐ.പി.എല്‍. 2025 സീസണിന് മുന്നോടിയായുള്ള മെഗാതാരലേലം ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററില്‍ പുരോഗമിക്കുന്നു. തിങ്കളാഴ്ച ആരംഭിച്ച ലേലം ചൊവ്വാഴ്ച അവസാനിക്കും. ആദ്യദിനം നടന്ന ലേലത്തില്‍ 72 കളിക്കാരെ വിവിധ ടീമുകള്‍ സ്വന്തമാക്കി. ദേവദത്ത് പടിക്കല്‍, ഡേവിഡ് വാര്‍ണര്‍,…

പെര്‍ത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വിജയം ഓസിസിനായി പൊരുതി നിന്ന് ട്രാവിസ് ഹെഡ്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ. 295 എന്ന കൂറ്റന്‍ റണ്‍നിരക്കിലാണ് ഓസ്‌ട്രേലിയയോട് ഇന്ത്യയുടെ വിജയം. ഇതോടെ ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന്റെ റണ്‍സ്…

ഖലീലിന് 4.8 കോടി മാത്രം ചെന്നൈക്ക് ലാഭം പിന്നിലെ തന്ത്രം ഇങ്ങനെ

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റ് വീഴ്ത്തി മുന്‍പിലെത്തിയിട്ടും ഫാസ്റ്റ് ബോളര്‍ ഖലീല്‍ അഹ്മദിനെ റിലീസ് ചെയ്യാനായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനം. താര ലേലത്തിലേക്ക് രണ്ട് കോടി അടിസ്ഥാന വിലയായി എത്തിയ ഖലീലിന് വേണ്ടി ആദ്യമിറങ്ങിയത് ചെന്നൈ സൂപ്പര്‍…