Category: Sports

കോടികൾ വാരി ജൊഫ്ര ആർച്ചർ ട്രെന്റ് ബോൾട്ട് മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തി

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലം തുടരുന്നു.ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. സൺറൈസേഴ്സ്…

ചുണക്കുട്ടികള്‍ തിരിച്ചടിക്കുന്നു ജയ്സ്വാള്‍ സെഞ്ചറിയിലേക്ക് രാഹുലിന് ഫിഫ്റ്റി

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ഒന്നാമിന്നിങ്സില്‍ 46 റണ്‍സിന്‍റെ ലീഡ് നേടിയ ടീം രണ്ടാമിന്നിങ്സില്‍ മികച്ച തുടക്കം കുറിച്ചു. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും കെ.എല്‍.രാഹുലും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ 150 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒന്നരദിവസം കൊണ്ട് 20 വിക്കറ്റ്…

ജതിന് 7 വിക്കറ്റ് കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന് ഇന്നിംഗ്സ് തോൽവി

ജയ്പൂര്‍: 19 വയസിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന് ഇന്നിംഗ്സ് തോൽവി.ഒരിന്നിങ്സിനും 280 റൺസിനുമായിരുന്നു രാജസ്ഥാന്‍റെ വിജയം.ഒന്നാം ഇന്നിംഗ്സില്‍ 148 റണ്‍സിന് ഓൾ ഔട്ടായി 367റൺസിന്‍റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ വെറും 87 റൺസിന് ഓള്‍…

തിരിച്ചടിച്ച് ഇന്ത്യ ബുംറയ്ക്ക് നാല് വിക്കറ്റ് ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച 67/ 7

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയിലൂടെ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ഇന്ന് കളി അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 67/ 7 എന്ന നിലയിലാണ്. ഇന്ത്യക്കായി ബുംറ നാല് വിക്കറ്റെടുത്തപ്പോള്‍…

അച്ഛന്‍റെ വെടിക്കെട്ട് വഴിയേ മകനും സെവാഗിന്‍റെ മകന് ഡബിള്‍ സെഞ്ച്വറി ഭാവി വാഗ്ദാനം

ഏത് ലോകോത്തര ബൗളറുടെയും പേടി സ്വപ്നമായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റർ വീരേന്ദർ സെവാഗിന്റെ മകനും ബൗളർമാരുടെ അന്തകനാകുമെന്ന് ഉറപ്പായി. അച്ഛന്റെ വഴിയേ തന്നെയാണ് മകൻ ആര്യവീറിന്റെയും യാത്ര. കൂച്ച് ബിഹർ ട്രോഫി അണ്ടർ –19 ക്രിക്കറ്റിൽ കുട്ടിത്താരം ഇരട്ട സെഞ്ച്വറി അടിച്ചെടുത്തിരിക്കുകയാണ്.…

കോഹ്ലി വീണ്ടും നിരാശപ്പെടുത്തി രണ്ടുപേർ പൂജ്യത്തിന് പുറത്ത് ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 4 വിക്കറ്റ് നഷ്ടം

പെർത്തിൽ ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 47 റൺസെടുക്കുന്നതിനിടെ 4വിക്കറ്റ് വീണു. ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്ന സൂപ്പർതാരം വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. 5 റൺസെടുത്ത് ജോഷ്…

പേസർമാരുടെ പറുദീസയൊക്കെ ശരി തന്നെ പക്ഷേ ഇത്തവണ സ്പിന്നർമാർ ബോർഡർ ഗാവസ്‌കർ പരമ്പര തൂക്കും

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റ് നടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത അനിശ്ചിതത്വത്തിലായ ഇന്ത്യയ്ക്കും…

ഓസീസ് പരമ്പരയിൽ നിങ്ങൾക്ക് ഷമിയെ കാണാം നിർണായക അപ്‌ഡേറ്റുമായി ബുംറ

മുഹമ്മദ് ഷമി ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ കളിക്കുമെന്ന സൂചന നൽകി ജസ്പ്രീത് ബുംറ. നാളെ ആരംഭിക്കാനിരിക്കുന്ന പെർത്ത് ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് ബുംറ ഇക്കാര്യം തുറന്ന് പറഞ്ഞത്. ഷമി ഫിറ്റ്നസ് തെളിയിക്കുന്ന ഘട്ടത്തിലാണെന്നും ഷമി കളിക്കുമെന്ന് തന്നെയാണ് തന്റെ…

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തിടിച്ചു അംപയര്‍ക്ക് ഗുരുതര പരിക്ക്

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ മുഖത്ത് പന്തിടിച്ചതിനെത്തുടര്‍ന്ന് അംപയര്‍ക്ക് ഗുരുതര പരിക്ക്. പെര്‍ത്തില്‍ നടന്ന ആഭ്യന്തര മത്സരത്തിനിടെയാണ് സംഭവം. ടോണി ഡെ നൊബ്രെഗ എന്ന് പേരുള്ള അംപയര്‍ക്കാണ് പരിക്കേറ്റത്. മുഖത്ത് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറ്ററുടെ സ്‌ട്രെയ്റ്റ് ഡ്രൈവ്…