Category: Sports

ഇന്ത്യയും പാക്സിതാനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരണവുമായി ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്‌കർ

PakistanCricket #IndianCricketTeam #SunilGavaskar

അപമാനിച്ചുവിട്ടവരോട് കണക്കുവീട്ടി കേരളത്തെ ട്രാക്കിലാക്കി സർവതെ മടങ്ങി

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിന്റെ നിർണായകമായ മൂന്നാം ദിവസത്തിൽ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടം. 79 റൺസെടുത്ത ആദിത്യ സർവതെയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ഹർഷ് ദുബെയുടെ പന്തിൽ ഡാനിഷ് മാലോവറിന് ക്യാച് നൽകി മടങ്ങിയെങ്കിലും തുടക്കത്തിൽ തന്നെ തിരിച്ചടി…

രഞ്ജി ട്രോഫി ഫൈനല്‍ വമ്പൻ തിരിച്ചുവരവ് കേരളം കരകയറുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സുമായി ആദിത്യ സര്‍വാതെയും 4 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസില്‍.ഓപ്പണര്‍മാരായ…

സെമിയില്‍ ടീം ഇന്ത്യയുടെ എതിരാളി ആരാവും സാധ്യതകള്‍ ഇങ്ങനെ

ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2025 ആവേശകരമായി പുരോഗമിക്കുകയാണ്. ടീം ഇന്ത്യയും ന്യൂസിലന്‍ഡും ഇതിനകം സെമിയില്‍ എത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ അവശേഷിക്കുന്ന രണ്ട് സെമി സ്ഥാനങ്ങള്‍ക്കായി കാത്തിരിക്കുന്നു. ആരെയാവും ടീം ഇന്ത്യക്ക് സെമിയില്‍ നേരിടേണ്ടിവരികക്രിക്കറ്റില്‍ ഗ്രൂപ്പ്…

വിദർഭയുടെ ഹോം ഗ്രൗണ്ടായാലെന്താ ആത്‌മവിശ്വാസത്തോടെ നാളെ നാഗ്പൂരിൽ

രഞ്ജി ട്രോഫി ചരിത്രത്തിലാദ്യമായി ഫൈനൽ കളിക്കുന്ന കേരളം വിദർഭയ്ക്കെതിരെ നാളെയിറങ്ങുന്നത് അവരുടെ ഹോം ഗ്രൗണ്ടായ നാഗ്പൂർ സ്റ്റേഡിയത്തിലാണ്. സെമി ഫൈനലിൽ ഗുജറാത്തിനെ നേരിട്ടതും അവരുടെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലായിരുന്നു. എന്നാൽ ഗുജറാത്തിനെ നേരിട്ടതിൽ നിന്ന് വ്യത്യസ്തമായി ഒരു ബോണസ്…

ധോണി ക്യാപ്റ്റനായാല്‍ പോലും ഈ പാക് ടീമിനെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല സന മിർ

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോട് പരാജയം വഴങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പാകിസ്താന്‍ ടീമിനെയും സെലക്ടര്‍മാരെയും രൂക്ഷമായി വിമര്‍ശിച്ച് പാക് മുന്‍ താരവും വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന സന മിര്‍. ഇന്ത്യന്‍ ഇതിഹാസം എം എസ് ധോണി ക്യാപ്റ്റനായി വന്നാല്‍പോലും ഇപ്പോഴത്തെ…