ബോർഡർ ഗാവസ്‌ക്കർ ട്രോഫി ഇത്തവണ ആർക്ക് പ്രവചനവുമായി മുൻ ഓസീസ് താരം ബ്രാഡ് ഹോഗ്
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റ് നടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനകം തന്നെ ഇരുടീമിലെ താരങ്ങളും മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും മത്സരവുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ…









