കൊളംബോയിൽ മഴ മേഘങ്ങൾ; ഇന്ത്യ-പാക് പോരാട്ടം ആശങ്കയിൽ
നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് നാളെ കളമൊരുങ്ങുന്നു. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയുമായി കളിക്കില്ലെന്ന് പാകിസ്താൻ ആദ്യം നിലപാടെടുത്തെങ്കിലും, ഐസിസി ഇടപെടൽ ശക്തമാക്കിയതോടെ അവർ മത്സരത്തിന് തയ്യാറാവുകയായിരുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരം കായികലോകത്ത് വലിയ ആവേശമാണ് ഉയർത്തുന്നത്.…








