Category: Sports

സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടില്‍ കേരളം റെയില്‍വേസിനെതിരെ നാളെ ഇറങ്ങുന്നു

സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി കേരളം നാളെ ഇറങ്ങും. പുതുച്ചേരി, ലക്ഷ്വദ്വീപ്, റെയില്‍വേസ് എന്നീ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് എച്ചിലെ മത്സരങ്ങള്‍ എല്ലാം കോഴിക്കോട് നഗരത്തിലെ ഇഎംഎസ് സ്‌റ്റേഡയത്തിലാണ്. 15 പുതുമുഖ താരങ്ങളും ഏഴ് സീനിയര്‍ താരങ്ങളുമടക്കം കേരള…

മിന്നു മണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിക്കും

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് തെരഞ്ഞെടുത്തത്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റന്‍. മലയാളി താരം മിന്നു മണിയും സ്‌ക്വാഡില്‍ ഇടം പിടിച്ചു.ഒരു…

ബോർഡർ-​ഗാവസ്കർ ട്രോഫിയ്ക്കായി പ്രതീക്ഷ ഉയർത്തി ധ്രുവ് ജുറേൽ ഇന്ത്യ എയ്ക്കായി വീരോചിത പോരാട്ടം

ഈ മാസം ഒടുവിൽ ഓസ്ട്രേലിയയ്ക്കെതിരെ ആരംഭിക്കുന്ന ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിന് പ്രതീക്ഷയായി വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ. ഓസ്ട്രേലിയ എയ്ക്കെതിരായ നാല് ദിവസത്തെ അനൗദ്യോ​ഗിക ടെസ്റ്റ് മത്സരത്തിൽ ധ്രുവ് ജുറേൽ ഇന്ത്യ എയ്ക്ക് രക്ഷകനായി. ഒരു ഘട്ടത്തിൽ നാല്…

വിരാട് കോലിക്കും രോഹിത് ശർമക്കും കനത്ത തിരിച്ചടി ഐസിസി ടെസ്റ്റ് റാങ്കിംഗിൽ നേട്ടം കൊയ്ത് റിഷഭ് പന്തും ജഡേജയും

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യൻ താരം വിരാട് കോലിക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും തിരിച്ചടി. ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ കോലിയും രോഹിത്തും ആദ്യ 20ല്‍ നിന്ന് പുറത്തായി. വിരാട് കോലി എട്ട് സ്ഥാനങ്ങള്‍ നഷ്ടമാക്കി 220ാം സ്ഥാനത്തേക്ക് വീണപ്പോള്‍…

42-ാം വയസില്‍ IPL അരങ്ങേറ്റം കുറിക്കാൻ ആൻഡേഴ്സൺ മെഗാതാരലേലത്തിൽ ജിമ്മിയ്ക്കായി ആര് വല വീശും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മെഗാ താരലേലം നവംബര്‍ 24, 25 തീയതികളിലായി നടക്കാന്‍ പോവുകയാണ്. ജിദ്ദയില്‍ നടക്കുന്ന മെഗാലേലത്തില്‍ 1,574 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി പല സൂപ്പര്‍ താരങ്ങളും ഇത്തവണ മെഗാലേലത്തിലേക്ക് പങ്കെടുക്കുന്നുണ്ട്.…

നീന്തിക്കയറി തിരുവനന്തപുരം സംസ്ഥാന കായിക മേളയിൽ ആദ്യ ദിനത്തിൽ തന്നെ ഏഴ് മീറ്റ് റെക്കോർഡുകൾ

ഒളിംപിക്സ് മാതൃകയിൽ രാജ്യത്താദ്യമായി നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ആദ്യ ദിനം നീന്തലിൽ പിറന്നത് ഏഴ് മീറ്റ് റെക്കോർഡുകൾ. ജില്ലയടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നിൽ നിൽക്കുമ്പോൾ തൃശൂർ രണ്ടാം സ്ഥാനത്തും കണ്ണൂർ മൂന്നാം സ്ഥാനത്തുമാണ്. 96 സ്വർണം, 74…

ഐപിഎല്‍ ലേലം റിഷഭ് പന്തിനും കെ എൽ രാഹുലിനും അടിസ്ഥാന വില 2 കോടി സര്‍ഫറാസിനും പൃഥ്വി ഷാക്കും 75 ലക്ഷം

മുംബൈ: ഐപിഎല്‍ താരലേലത്തിന്‍റെ തീയതിയും വേദിയും ബിസിസിഐ പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളുടെ അടിസ്ഥാന ലേലത്തുക സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത റിഷഭ് പന്തിനും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് റിലീസ് ചെയ്ത കെ എല്‍ രാഹുലിനും രണ്ട്…

രോഹിത് മാറണം ബുംറ വരണം ഗവാസ്കര്‍ പന്ത് വേണമെന്ന് കൈഫ്

ഓസ്ട്രേലിയ പര്യടനത്തില്‍ ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ക്യാപ്റ്റനാക്കണമെന്ന് ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ശര്‍മ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നുറപ്പായ സാഹചര്യത്തിലാണ് ഗവാസ്കറുടെ നിലപാട്. ഓസ്ട്രേലിയയെ 4–0ന് തോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്…

കോലിയേയും രോഹിത്തിനേയും ഫോമിലാക്കാന്‍ ഒരു വഴിയുണ്ട് നിര്‍ദേശിച്ച് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ

മുംബൈ: മോശം ഫോമിലൂടെയാണ് ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും കടന്നുപോകുന്നത്. ന്യൂസിലന്‍ഡിനെതിരെ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യക്ക് ഇരുവരുടേയും ഫോം നിര്‍ണായകമാണ്. രോഹിത് അവസാനം നടന്ന അഞ്ച് ടെസ്റ്റില്‍…

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യ

ന്യൂഡല്‍ഹി: 2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ). 2036-ലെ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയുടെ താല്‍പ്പര്യമുണ്ടെന്നറിയിച്ചുള്ളതാണ് കത്ത്ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി കേന്ദ്രം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് മുമ്പ് പല…