എനിക്കത് അംഗീകരിക്കാനാവില്ല, കോലിക്ക് സമയം കൊടുക്കൂ! പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍
ചെന്നൈ: മോശം ഫോമിലൂടെയാണ് വിരാട് കോലി കടന്നുപോകുന്നത്. ന്യൂസിലന്‍ഡിനെതിരെ ആറ് ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് കോലിക്കാന്‍ നേടാന്‍ സാധിച്ചത്. നാല് തവണ രണ്ടക്കം കാണാതെ പുറത്തായി. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന അവസാന ടെസ്റ്റില്‍ 4,1 എന്നിങ്ങനെയായിരുന്നു കോലിയുടെ…









