ഗ്രൗണ്ടിൽ കളിയാക്കിയതിന് ആ ഇന്ത്യൻ സൂപ്പർ താരം ഇൻസ്റ്റഗ്രാമിൽ എന്നെ ബ്ലോക്ക് ചെയ്തു ഗ്ലെന്‍ മാക്സ്‌വെല്‍
ബെംഗളൂരു: ആര്‍സിബിയില്‍ അടുത്ത സുഹൃത്തുക്കളും സഹതാരങ്ങളുമാണ് വിരാട് കോലിയും ഗ്ലെന്‍ മാക്സ്‌വെല്ലും. 2021ലെ താരലേലത്തില്‍ ആര്‍സിബിയിലെത്തിയ മാക്സ്‌വെല്‍ തുടർന്നുള്ള മൂന്ന് സീസണുകളിലും കോലിക്കൊപ്പം കളിച്ചു. എന്നാല്‍ ടീമിലെത്തിയ കാലത്ത് താനും കോലിയും തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് തുറന്നു പറയുകയാണ്…









