Category: Sports

ആറ് വിക്കറ്റും 39 റണ്‍സും വിന്‍ഡീസിന്റെ അടിവേര് പിഴുത് ദീപ്തി ഏകദിന പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് 38.5 ഓവറില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്. 61 റണ്‍സെടുത്ത ചിന്‍ലെ ഹെന്റിയാണ് വിന്‍ഡീസിന്റെ…

അന്ന് കിങ് ഇന്ന് കോമാളി കോണ്‍സ്റ്റാസുമായുള്ള തര്‍ക്കത്തില്‍ കോഹ്‌ലിയെ കളിയാക്കി ഓസീസ്

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം ഓസീസ് അരങ്ങേറ്റ ഓപണര്‍ സാം കോണ്‍സ്റ്റാസുമായുള്ള വാക്കേറ്റത്തിന് പിന്നാലെയാണ് ഇന്ത്യന്‍ താരത്തെ അവഹേളിച്ചുകൊണ്ട് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പരമ്പരയ്ക്ക് മുന്നെ കിങ്ങെന്ന്…

വെറുതെ ഒരു റണ്ണൗട്ട് എല്ലാം നശിച്ചു മെല്‍ബണില്‍ ഇന്ത്യക്ക് വീണ്ടും തകര്‍ച്ച ഓസീസിന്റെ തിരിച്ചുവരവ്

മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് വീണ്ടും തകര്‍ച്ച. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ അവസാന സെഷനില്‍ മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി. ഇന്ത്യ സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 164 എന്ന നിലയിലാണ്. റിഷഭ് പന്ത് (6), രവീന്ദ്ര…

ടോപ് ഓഫ് ഓഫ്സ്റ്റംപ് രാഹുലിന്റെ പ്രതിരോധം തകര്‍ത്ത കമ്മിന്‍സിന്റെ മാജിക്ക് പന്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാം സെഷനില്‍ തന്നെ രോഹിത് ശര്‍മ (3), കെ എല്‍ രാഹുല്‍ (24)…

തലയറുത്ത് ഫുട്ബോളാക്കി തട്ടിക്കളിച്ചു ശരീരഭാഗം കിടന്നത് 25 മീറ്റര്‍ അകലെ ക്രൂരം

അങ്ങേയറ്റം ഞെട്ടലുളവാക്കിയ ഒരു ക്രൂരകൊലപാതകത്തിന്റെ ശിക്ഷാവിധിയാണ് കേരളം ഇന്നലെ കേട്ടത്. മണല്‍ക്കടത്ത് പൊലീസിന് ഒറ്റിക്കൊടുത്തെന്നാരോപിച്ച് അബ്ദുല്‍ സലാം എന്ന 26കാരന്റെ തലയറുത്ത കേസിലാണ് ആറു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കുമ്പള പേരാല്‍ പൊട്ടോടിമൂലയിലെ അബ്ദുല്‍ സലാമിനെ കൊലചെയ്ത കേസില്‍ ജില്ലാ…

ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സര ക്രമത്തിന്റെ ഒദ്യോഗിക പ്രഖ്യാപനം ഉടന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ഇന്ത്യ-പാകിസ്താന്‍ മത്സരദിനം

പാകിസ്ഥാന്‍ വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരക്രമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഫ്രബ്രുവരി 19ന് ആണ് മാച്ചുകള്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമൊപ്പം പാക്കിസ്ഥാന്റെ അതേ ഗ്രൂപ്പിലാണ് ഇന്ത്യ ഇടംപിടിച്ചിട്ടുള്ളത്. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഫെബ്രുവരി 23-ന്…