രോഹിത് ഷോ 76 പന്തില്‍ സെഞ്ചറി ഇന്ത്യയ്ക്കു ജയം പരമ്പര
വിമര്‍ശനങ്ങള്‍ക്കു മറുപടി ഈ സെഞ്ചറി ധാരാളം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ചറിയുടെ കരുത്തില്‍ ഇന്ത്യയ്ക്കു നാലു വിക്കറ്റിന്റെ ജയം. ജയിക്കാന്‍ 305 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജയത്തോടെ ഇന്ത്യ…










