ഇന്ത്യ ഇത് വരെ ഗാബ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചിട്ടില്ല
indiancricket #australiacricket #hazelwood #BorderGavaskarTrophy
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
indiancricket #australiacricket #hazelwood #BorderGavaskarTrophy
ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ വേഗതയേറിയ സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ അമീർ ജാങ്കോ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ആറാമനായി ക്രീസിലെത്തിയ അമിർ ജാങ്കോ 80 പന്തിലാണ് സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. ദക്ഷിണാഫ്രിക്കൻ താരം റീസ ഹെൻഡ്രിക്സിന്റെ അരങ്ങേറ്റ…
കറാച്ചി: ചാമ്പ്യൻസ് ട്രോഫി വേദി സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ പുതിയ വഴിത്തിരിവ്. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്തുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഈ മാസം അവസാനം ചേരുന്ന ഐസിസി യോഗമായിരിക്കും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുക എന്നാണ്…
ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നിർണ്ണായകമായ മൂന്നാം ടെസ്റ്റിന് ഡിസംബർ 14ന് തുടക്കമാവുകയാണ്. പെർത്തിൽ 295 റൺസിന്റെ മിന്നും വിജയം നേടിയ ഇന്ത്യയ്ക്ക് അഡലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ പത്ത് വിക്കറ്റിന്റെ മറുപടിയാണ് ഓസ്‌ട്രേലിയ നൽകിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്യാൻ…
ട്രാവിസ് ഹെഡിൻ്റെ 140 റൺസിൻ്റെ തകർപ്പൻ പ്രകടനത്തിലാണ് അഡ്‌ലെയ്ഡിൽ ഇന്ത്യ ഓസീസിനെതിരായ ടെസ്റ്റ് കൈവിട്ടത്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും 2023 ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയുടെ കിരീട സ്വപനങ്ങൾ തകർത്തതും ട്രാവിസ് ഹെഡെന്ന ഇടം ക്കയ്യനായിരുന്നു. ടി 20 യിലും…
ഗ്രൗണ്ടിൽ വീണുകിടക്കുകയായിരുന്ന എതിര്‍ ടീം താരത്തെിന്‍റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിയ വിദേശ താരത്തിന് വിലക്ക് ഏർപ്പെടുത്തി സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിദേശ താരമായ സാമുവലിനെയാണ് സീസണിൽ കളിക്കുന്നതില്‍ നിന്ന് വിലക്കേർപ്പെടുത്തിയത്. എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ് ഗവ ഓറിയന്‍റൽ…
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ലോക റെക്കോര്‍ഡിട്ട് ഇന്ത്യയുടെ സ്മൃതി മന്ദാന. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടുന്ന…
ആളൂര്‍: ഐപിഎല്‍ താരലേലത്തില്‍ ഫ്രാഞ്ചൈസികള്‍ തഴഞ്ഞെങ്കിലും സയ്യിദ് മുഷ്താഖ് അലിയില്‍ മികച്ച പ്രകടനം തുടര്‍ന്ന് മുംബൈ താരം പൃഥ്വി ഷാ. ഇന്ന് വിദര്‍ഭയ്‌ക്കെതിരായ മത്സരത്തില്‍ 26 പന്തില്‍ 49 റണ്‍സ് നേടി മുംബൈക്ക് മികച്ച തുടക്കം നല്‍കാന്‍ പൃഥ്വി സഹായിച്ചു. നാല്…
ക്രിക്കറ്റില്‍ ചരിത്രനേട്ടം കുറിച്ച് പാകിസ്താന്റെ സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും 100 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ പാക് താരമെന്ന ബഹുമതിയാണ് ഷഹീന്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിലാണ് പാക് പേസര്‍ ചരിത്രം കുറിച്ചത്.…
അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസീസിനെതിരെ ബോള്‍ ചെയ്യുന്നതിനിടെ ഇന്ത്യയുടെ സൂപ്പര്‍താരം ബുംറ വേദന കൊണ്ട് പുളഞ്ഞ് നിലത്ത് കിടന്നത് പരുക്കേറ്റിട്ടെന്ന് മുന്‍ ഓസീസ് താരങ്ങള്‍. 80–ാം ഓവറിലാണ് കാല്‍ത്തുടയ്ക്കുള്ളില്‍ പേശീവലിവ് ഉണ്ടായതിനെ തുടര്‍ന്ന് ബുംറ ഗ്രൗണ്ടില്‍ കിടന്നത്. ഇത് വെറും വേദന മാത്രമായിരുന്നുവെന്നും…