ബുംമ്രയ്ക്ക് കളിക്കാനായില്ലെങ്കിൽ പകരക്കാരനായി ഹർഷിത് റാണയാവും ഇന്ത്യൻ നിരയിൽ കളിക്കുക
Cricket #IndianCricketTeam #JaspritBumrah
Cricket #IndianCricketTeam #JaspritBumrah
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനമുറപ്പിക്കാനൊരുങ്ങുന്ന കേരളത്തിന്‍റെ ഗ്രൂപ്പിലെ അവസാന മത്സരത്തിലെ എതിരാളികള്‍ ബിഹാര്‍. എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആറ് കളികളില്‍ രണ്ട് ജയവും നാല് സമനിലയുമുള്ള കേരളം 21 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍.ആറ് കളികളില്‍…
ഇന്ത്യയ്ക്കെതിരെ കൊൽക്കത്തയിൽ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ലീഷ് തോൽവിക്ക് കാരണം കനത്ത മഞ്ഞെന്ന ഹാരി ബ്രൂക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രവിചന്ദ്രൻ അശ്വിൻ. മഞ്ഞിനെക്കുറിച്ചല്ല, വരുണിന്റെ ബൗളിങ് മനസിലാക്കാനാണ് ഇംഗ്ലണ്ട് താരം ശ്രമിക്കേണ്ടതെന്നാണ് അശ്വിൻ പറയുന്നത്.രണ്ടാം ട്വന്റി 20 നടന്ന…
ഇന്ത്യന്‍ താരങ്ങളുടെയും ടീമിന്‍റെയും പ്രകടനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതാണ് സുനില്‍ ഗവാസ്കറുടെ രീതി. ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫിയിലെ ഇന്ത്യന്‍ പ്രകടനങ്ങളെ മത്സരതോറും സുനില്‍ ഗവാസ്കര്‍ വിമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ചില പരാമര്‍ശങ്ങള്‍ പരിധി കടക്കാറുണ്ടെന്ന് വിമര്‍ശനവുമുണ്ട്. അതിനിടെ ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ രോഹിത് ശര്‍മ…
ചെന്നൈ:ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ 166 റണ്‍സ് വിജയക്ഷ്യം പിന്തുടരുന്ന ഇന്ത്യ 19.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തിലക് വര്‍മയുടെ (55 പന്തില്‍ പുറത്താവാതെ 72)…
PRSreejesh #PadmaBhushan #RepublicDay
ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി ഇന്ന് ആരംഭിച്ചപ്പോൾ ബിസിസിഐയുടെ നിർബന്ധിത നിർദേശം കേട്ടെത്തിയ ഇന്ത്യൻ താരങ്ങളെല്ലാം ബാറ്റിങ്ങിൽ പതറുന്ന കാഴ്ചയാണ് കണ്ടത്. രോഹിത് ശർമ, ജയ്‌സ്വാൾ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ തുടങ്ങി നിലവിൽ ഇന്ത്യൻ ടീമിലുള്ള താരങ്ങളെല്ലാം രണ്ടക്കം കടക്കാതെ…
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയം നേടിയപ്പോൾ താരമായത് ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയുമായിരുന്നു. സഞ്ജു തുടക്കമിട്ട വെടിക്കെട്ട് അഭിഷേക് ശർമ പൂർത്തിയാക്കിയപ്പോൾ ഇന്ത്യയുടെ ജയം അനായാസമായി. സഞ്ജു 26 റൺസ് നേടിയപ്പോൾ…
രഞ്ജി ക്രിക്കറ്റിലെ ഒരു ഇന്നിങ്സിലെ ഒമ്പത് വിക്കറ്റുകളും വീഴ്ത്തി റെക്കോർഡിട്ട് ഗുജറാത്തിന്റെ സിദ്ധാർത്ഥ് ദേശായി. ഉത്തരാഖണ്ഡിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 36 റൺസ് വിട്ടുകൊടുത്താണ് താരം ഒമ്പത് വിക്കറ്റ് നേടിയത്.…
തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തിയ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനച്ചടങ്ങിലെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ, എറണാകുളം ജില്ലയിലെ മാര്‍ബേസില്‍ സ്‌കൂളുകളുടെ വിലക്കാണ് നീക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം പുറത്തിറങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി…