120 താരങ്ങളാണ് ഇത്തവണ താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
indiancricketteam #IndianWomenCricket #wpl
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
indiancricketteam #IndianWomenCricket #wpl
സജ്‌നക്കും മിന്നുമണിക്കും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വയനാട്ടില്‍ നിന്ന് പുതിയ ഒരു താരം കൂടി. കല്‍പ്പറ്റ സ്വദേശിനിയായ വി.ജെ. ജോഷിതക്കാണ് മലേഷ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ പതിനഞ്ചിന് ആരംഭിക്കുന്ന ഏഷ്യ കപ്പ്…
ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ 323 റണ്‍സിന്‍റെ വലിയ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. രണ്ടാം ഇന്നിങ്സില്‍ 106 റണ്‍സ് നേടിയ ജോ റൂട്ടാണ് വിജയ ശില്‍പി. ഈ സെഞ്ചറി വിജയതിളക്കത്തിനൊപ്പം റെക്കോര്‍ഡ് നേട്ടത്തിലേക്കും ജോ റൂട്ടിന് വഴിതെളിക്കുകയാണ്. ടെസ്റ്റില്‍ സച്ചിന്‍റെ ഏറ്റവും കൂടുതല്‍…
VinodKambli #sachintendulkar #indiancricket #cricket
ബ്രിസ്ബേന്‍: ഇന്ത്യക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്ന പേസര്‍ ജോഷ് ഹേസല്‍വുഡ് ഓസീസ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. അഡ്‌ലെയ്ഡില്‍ കളിച്ച പേസര്‍ സ്കോട് ബോളണ്ട് പ്ലേയിംഗ് ഇലവനില്‍…
Amirjangoo #westindiescricket #OneDayInternationals #Cricket
indiancricket #australiacricket #hazelwood #BorderGavaskarTrophy
ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ വേഗതയേറിയ സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ അമീർ ജാങ്കോ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ആറാമനായി ക്രീസിലെത്തിയ അമിർ ജാങ്കോ 80 പന്തിലാണ് സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. ദക്ഷിണാഫ്രിക്കൻ താരം റീസ ഹെൻഡ്രിക്സിന്റെ അരങ്ങേറ്റ…
കറാച്ചി: ചാമ്പ്യൻസ് ട്രോഫി വേദി സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ പുതിയ വഴിത്തിരിവ്. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്തുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഈ മാസം അവസാനം ചേരുന്ന ഐസിസി യോഗമായിരിക്കും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുക എന്നാണ്…
ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നിർണ്ണായകമായ മൂന്നാം ടെസ്റ്റിന് ഡിസംബർ 14ന് തുടക്കമാവുകയാണ്. പെർത്തിൽ 295 റൺസിന്റെ മിന്നും വിജയം നേടിയ ഇന്ത്യയ്ക്ക് അഡലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ പത്ത് വിക്കറ്റിന്റെ മറുപടിയാണ് ഓസ്‌ട്രേലിയ നൽകിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്യാൻ…