Category: Sports

12 വര്‍ഷത്തിനുശേഷം വിരാട് കോലിയുടെ തിരിച്ചുവരവ്

ദില്ലി: നീണ്ട 12 വര്‍ഷത്തിനുശേഷം വിരാട് കോലി വീണ്ടും രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങുകയാണ്. നാളെ റെയില്‍വേസിനെതിരായ രഞ്ജി മത്സരത്തിലാണ് കോലി ഡല്‍ഹിക്കായി ഇറങ്ങുന്നത്. ഇന്ത്യൻ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശവും സമീപകാലത്തെ മോശം ഫോമുമാണ് വിരാട് കോലി രഞ്ജി…

ഷൂട്ടിങ്ങില്‍ വിദര്‍ശ ഫൈനലില്‍ വനിതാ ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളം സെമിയില്‍

ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ ആദ്യ ദിനം കേരളത്തിന് പ്രതീക്ഷാ നിര്‍ഭരമായ തുടക്കം. ബീച്ച് ഹാന്‍ഡ് ബോളില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച് കേരള വനിതകള്‍ സെമിയിലെത്തി. ബംഗാളിനെ 2-0 എന്ന സ്‌കോറില്‍ മറികടന്നു. 12-8 ന് ആദ്യ പകുതിയിലും 16-14 ന്…

ഖ്വാജയ്ക്ക് സെഞ്ച്വറി സ്മിത്തിനും ഹെഡിനും അർധ സെഞ്ച്വറി ശ്രീലങ്കയ്‌ക്കെതിരെ ഓസീസ് മികച്ച ടോട്ടലിലേക്ക്

ശ്രീലങ്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ സെഞ്ച്വറി പ്രകടനവുമായി ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖ്വാജ. ഖ്വാജയുടെ സെഞ്ച്വറിയുടെയും ട്രാവിസ് ഹെഡിന്റെ അർധ സെഞ്ച്വറിയുടെയും മികവിൽ ഓസീസ് കൂറ്റൻ സ്കോറിലേക്ക് കുതിച്ചു. നിലവിൽ 50 ഓവർ പിന്നിട്ടപ്പോൾ 240 ന് രണ്ട് എന്ന മികച്ച നിലയിലാണ്…

ബുംറ വര്‍ഷം 2024-ല്‍ നേടിയത് 86 വിക്കറ്റ് ട്വന്റി 20-യിലും ടെസ്റ്റിലും ഒരുപോലെ തിളങ്ങി

ന്യൂഡല്‍ഹി: ലോകക്രിക്കറ്റില്‍ അക്ഷരാര്‍ഥത്തില്‍ത്തന്നെ ജസ്പ്രീത് ബുംറയുടെ വര്‍ഷമായിരുന്നു 2024. പോയവര്‍ഷത്തെ മികച്ചതാരത്തിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സി(ഐ.സി.സി.)ലിന്റെ പുരസ്‌കാരം ഇന്ത്യന്‍ പേസ് ബൗളറെ തേടിയെത്തിയത് ചൊവ്വാഴ്ചയാണെങ്കിലും ക്രിക്കറ്റ് ലോകം നേരത്തേതന്നെ ഈ അംഗീകാരം നല്‍കിയിരുന്നു.ജൂണില്‍ യു.എസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടന്ന ട്വന്റി 20…

മൂന്നാമതും ആർച്ചറിന്റെ ഷോർട് ബോൾ കെണിയിൽ വീണ് സഞ്ജു സ്പെഷൽ ക്ലാസും ഏറ്റില്ല

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20യിലും ജോഫ്ര ആർച്ചറിന്റെ ഷോർട് ബോൾ കെണിയിൽ വീണ് സഞ്ജു സാംസൺ. കഴിഞ്ഞ രണ്ട് മത്സരത്തിലും ആർച്ചറുടെ ഷോർട് ബോളിലാണ് താരം പുറത്തായിരുന്നത്. ആദ്യ മത്സരത്തിൽ നന്നായി തുടങ്ങിയ ശേഷം 26 റൺസെടുത്ത് പുറത്തായി.രണ്ടാം ട്വന്റി 20യിൽ…

ബുംറ ടെസ്റ്റ് ക്രിക്കറ്റര്‍ ഒാഫ് ദ് ഇയര്‍ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ പേസ് ബോളര്‍

ജസ്പ്രീത് ബുംറ 2024ലെ ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍. ഈ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ പേസ് ബോളറാണ് ബുംറ. 2024ല്‍ മാത്രം 71 ടെസ്റ്റ് വിക്കറ്റുകള്‍ നേടി. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, ശ്രീലങ്കയുടെ…

രോഹിത്ത് ശര്‍മ്മയെ പ്രശംസിച്ച് സുരേഷ് റെയ്‌ന മികച്ച ബാറ്റര്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രകടനം മെച്ചപ്പെടുത്തും

ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും ഫോം കണ്ടെത്താനാകാതെ വിമര്‍ശന ശരങ്ങളേറ്റ് വാങ്ങുന്ന ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മക്ക് പിന്തുണയുമായി ടീം ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന. രോഹിത്തിന് കുറ്റമറ്റ സാങ്കേതിക…