ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ ഇങ്ങനെ
ദുബായ്: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ എങ്ങനെയായിരിക്കുമെന്ന ചിത്രം കൂടുതല്‍ വ്യക്തമായി. ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ തോറ്റതോടെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുനിന്ന്…









