Category: Sports

ചരിത്ര നേട്ടവുമായി രോഹിത് ശർമ്മ സിക്‌സറിൽ റെക്കോർഡ്

ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ പ്രകടനത്തോടെ മുൻ ഇന്ത്യൻ നായകൻ പുതിയ റെക്കോർഡുകൾ കുറിച്ചു. വഡോദരയിൽ നടന്ന മത്സരത്തിൽ താരം ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി.വഡോദരയിൽ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ രണ്ട് സിക്സറുകൾ പറത്തി രോഹിത് ശർമ്മ രണ്ട് സുപ്രധാന റെക്കോർഡുകൾ സ്വന്തമാക്കി.…

സെഞ്ച്വറി കൈവിട്ടു കിവീസിനെതിരെ തിളങ്ങി കോഹ്‌ലി

വഡോദരയിൽ ന്യൂസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി നഷ്ടമായി. രോഹിത് ശർമ്മ പുറത്തായ ശേഷം ക്രീസിലെത്തിയ താരം 91 പന്തിൽ 93 റൺസെടുത്താണ് മടങ്ങിയത്. വെറും 7 റൺസകലെ തന്റെ 85-ാം അന്താരാഷ്ട്ര സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയുടെ സ്കോറിംഗിൽ…

ക്യാപ്റ്റൻ ഗിൽ തിരിച്ചെത്തി: ടോസ് നേടിയ ഇന്ത്യ ആദ്യം ബൗൾ ചെയ്യും

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. വഡോദരയിൽ നടക്കുന്ന മത്സരത്തിൽ ശുഭ്മാൻ ഗിൽ ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോൾ, ശ്രേയസ് അയ്യരും ടീമിലുണ്ട്. മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസർമാർ. യുവനിരയുമായി എത്തിയ…

രോഹിത് ശർമ്മയുടെ തകർപ്പൻ പ്രകടനം 10 ഓവറിൽ 5 അർദ്ധസെഞ്ചുറികളുമായി ഇന്ത്യ.

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് വഡോദരയിൽ തുടക്കമാകും. രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും മികച്ച ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ പരമ്പരകളിലെ മിന്നും വിജയം നൽകുന്ന ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. 2027 ലോകകപ്പ് ലക്ഷ്യമിട്ട് രോഹിത്തും കോഹ്‌ലിയും തങ്ങളുടെ…

ബാബറിനെ പിന്നിലാക്കി വൈഭവ്; റെക്കോർഡും നായകസ്ഥാനവും സ്വന്തം

പതിനാലുകാരനായ വൈഭവ് സൂര്യവംശി ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയമായി മാറി. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങിയ വൈഭവ്, ഇപ്പോൾ പാകിസ്താൻ താരം ബാബർ അസമിന്റെ റെക്കോർഡ് തകർത്താണ് വാർത്തകളിൽ നിറയുന്നത്. ഏറ്റവും പ്രായം കുറഞ്ഞ നായകനായും താരം ചരിത്രം…

ഒരോവറിൽ 5 സിക്‌സ് സഞ്ജു ഷോ ഹൈദരാബാദിൽ

സ്വന്തം മണ്ണിൽ കിരീടം നിലനിർത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ കപ്പ് ലക്ഷ്യമിട്ട് തന്നെയാണ് മറ്റ് ടീമുകളുംസൂര്യകുമാർ യാദവിന്റെ കീഴിൽ കരുത്തുറ്റ ടീമുമായാണ് ഇന്ത്യ ഇത്തവണ ലോകകപ്പിനെത്തുന്നത്. രോഹിത് ശർമ്മയുടെ കിരീടനേട്ടം ആവർത്തിക്കാൻ കെൽപ്പുള്ള ബാറ്റിംഗ് നിരയിൽ സഞ്ജു സാംസൺ ഓപ്പണറായി മടങ്ങിയെത്തുന്നു എന്നതാണ്…

ട്രാക്കിന് വിട നൽകി ജിൻസൺ ജോൺസൺ റെക്കോഡ് നേട്ടങ്ങളോടെ മടക്കം

കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയും ഒളിമ്പ്യനുമായ ജിൻസൺ ജോൺസൺ അത്‌ലറ്റിക് ട്രാക്കിനോട് വിട പറഞ്ഞു. 800 മീറ്റർ, 1500 മീറ്റർ ഓട്ടങ്ങളിലെ ദേശീയ റെക്കോർഡ് ഉടമയായ അദ്ദേഹം, 34-ാം വയസ്സിൽ ഫെയ്‌സ്ബുക്കിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മൂന്ന് ഏഷ്യൻ ഗെയിംസ് മെഡലുകളും രണ്ട് ഏഷ്യൻ…

പന്തിനേ മറികടന്ന് വൈഭവ് റെക്കോഡ് സ്വന്തമാക്കി

മഴ തടസ്സപ്പെടുത്തിയ രണ്ടാം യൂത്ത് ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ എട്ട് വിക്കറ്റിന് തകർത്തു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 246 റൺസ് വിജയലക്ഷ്യം മഴമൂലം 27 ഓവറിൽ 176 റൺസായി പുനർനിർണയിച്ചു. ഇന്ത്യ 21 പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം…

അവനെ തടയാനാകില്ല സൂപ്പർ താരത്തെ പുകഴ്ത്തി ആകാശ് ചോപ്ര

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് മുൻ താരം ആകാശ് ചോപ്ര പ്രതികരിച്ചു. ഷമി ഫോമിലായാൽ ആർക്കും തടയാനാകില്ലെന്ന് അദ്ദേഹംപറഞ്ഞു. 2026 ജനുവരി 11-നാണ് ഇന്ത്യ-ന്യൂസിലൻഡ് പരമ്പര ആരംഭിക്കുന്നത്. ബി.സി.സി.ഐ ഷമിയെ പരിഗണിക്കുന്നില്ലെന്നും മാനേജ്‌മെന്റുമായി ആശയവിനിമയമില്ലെന്നും ആകാശ് ചോപ്ര…

വിജയ് ഹസാരെ ട്രോഫി സഞ്ജു സാംസൺ കേരള നിരയിൽ പുതുച്ചേരിയെ തളയ്ക്കാൻ കേരളം

2026 ജനുവരി 6-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ പുതുച്ചേരിക്കെതിരെ കേരളം ബൗളിങ് തിരഞ്ഞെടുത്തു. ടോസ് നേടിയ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ഫീൽഡിങ് തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ ടീമിലെ തിരക്കുകൾക്ക് ശേഷം സഞ്ജു കേരള…