രോഹിത്തിനെയും മറികടന്ന് സഞ്ജു; സിക്സറുകളിൽ ഇനി ‘സൂപ്പർ ഹിറ്റ്’
2026 ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 253 റൺസ് നേടി ചരിത്രമെഴുതി. വാംഖഡെയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഇതോടെ ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന…










