Category: Sports

2026-ന്റെ തുടക്കം ഗംഭീരമാക്കി സഞ്ജു സാംസൺ

2026-ന്റെ തുടക്കത്തിൽ സഞ്ജു സാംസൺ ജാർഖണ്ഡിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 90 പന്തിൽ നിന്നാണ് താരം മൂന്നക്കം തികച്ചത്. സഞ്ജു ഇപ്പോഴും ക്രീസിൽ ബാറ്റിങ് തുടരുകയാണ്. ജാർഖണ്ഡിനെതിരായ മത്സരത്തിൽ രോഹൻ കുന്നുമ്മലും കേരളത്തിനായി…

രോഹന് സെഞ്ച്വറി സഞ്ജുവിന് ഫിഫ്റ്റി ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് മികച്ച തുടക്കം

വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് തകർപ്പൻ തുടക്കം. രോഹൻ കുന്നുമ്മലിന്റെ സെഞ്ച്വറിയും നായകൻ സഞ്ജു സാംസണിന്റെ അർധസെഞ്ച്വറിയും കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചു. 22 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ കേരളം മുന്നേറുകയാണ്. വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ മറുപടി…

ടി20 തരംഗത്തിൽ ഏകദിനം വഴിമുട്ടുമോ സൂപ്പർ താരങ്ങൾക്ക് ശേഷം ഏകദിനത്തിന്റെ ഭാവി ആശങ്കയിൽ

ഏകദിന ക്രിക്കറ്റിന് ‘Slow Death’ (സാവധാനത്തിലുള്ള മരണം) എന്ന വിശേഷണം നൽകി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. നിലവിൽ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഉള്ളതുകൊണ്ടാണ് ഗ്യാലറികൾ നിറയുന്നതെന്നും, 2027 ലോകകപ്പിന് ശേഷം ഫോർമാറ്റിന്റെ ഭാവി എന്താകുമെന്നത് ക്രിക്കറ്റ് ലോകത്തെ പ്രധാന…

ഷമി തിരിച്ചെത്തുമോ? പന്തിന് ഇടം ലഭിക്കുമോ? ന്യൂസിലാൻഡിനെതിരായ ഏകദിന ടീം ഇന്ന്

ന്യൂസിലൻഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാക്കറുടെ നേതൃത്വത്തിലാണ് ടീം തിരഞ്ഞെടുപ്പ്. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. ജനുവരി 11-നാണ് പരമ്പര ആരംഭിക്കുന്നത്.പരിക്കിൽ നിന്ന് മോചിതനായ…

പാകിസ്ഥാനി ബാലന് ഓസ്‌ട്രേലിയക്കായി കളിക്കാനാവില്ലെന്ന് പലരും പറഞ്ഞു: ഉസ്മാൻ ഖവാജ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തോടെ 15 വർഷം നീണ്ട കരിയറിന് അദ്ദേഹം വിരാമമിടും. 2011-ൽ അരങ്ങേറ്റം കുറിച്ച ഖവാജ, ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിലെത്തുന്ന ആദ്യ മുസ്ലീം…

ഷമി റിട്ടേൺസ് ന്യൂസിലൻഡിനെതിരായ ഏകദിന ടീം നാളെ പ്രഖ്യാപിക്കും

2026 ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ഏകദിന പരമ്പരയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും നടക്കാനുണ്ട്. ശുഭ്മൻ ഗില്ലിന്റെ തിരിച്ചുവരവും സീനിയർ താരങ്ങളുടെ സാന്നിധ്യവുമാണ് കായികലോകം ഉറ്റുനോക്കുന്നത്.2026 ഫെബ്രുവരിയിൽ…

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന SA20 ലീഗിൽ എംഐ കേപ്ടൗണിനെതിരെ പ്രിട്ടോറിയസ് ക്യാപിറ്റൽസിന് തകർപ്പൻ ജയം

ആദ്യം ബാറ്റ് ചെയ്ത പ്രിട്ടോറിയസ് ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന പടുകൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ ബ്രെവിസും റുതർഫോർഡും ചേർന്ന് നടത്തിയ പ്രകടനമാണ് ടീമിനെ ഈ സ്കോറിൽ എത്തിച്ചത്. വെറും 28 പന്തിൽ…

താരത്തിന് വിലക്ക് സ്പോർട്സും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴച്ചു എന്ന ആരോപണത്തെത്തുടർന്ന് ഫുർഖാൻ ഭട്ടിനെ ടൂർണമെന്റിൽ നിന്ന് സംഘാടകർ വിലക്കി

ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിൽ പലസ്തീൻ പതാകയുള്ള ഹെൽമെറ്റ് ധരിച്ച് കളിക്കാനിറങ്ങിയ താരം ഫുർഖാൻ ഭട്ടിനെ ലീഗിൽ നിന്ന് വിലക്കി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അന്വേഷണത്തിനായി താരത്തെ പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് സംഘാടകൻ സാഹിദ് ഭട്ടിനെയും പൊലീസ് ചോദ്യം ചെയ്യാൻ…

സഞ്ജു തമിഴില്‍ നിര്‍ദേശം കൈമാറി ഞങ്ങളെ തളര്‍ത്തി ന്യൂസിലാന്‍ഡ് താരം

കളിക്കളത്തിൽ സ്ട്രാറ്റജികൾ രഹസ്യമായി സൂക്ഷിക്കാൻ ഇന്ത്യൻ താരങ്ങൾ എപ്പോഴും ഹിന്ദിയിലാണ് ആശയവിനിമയം നടത്താറുള്ളത്. എതിർ ടീമിന് തന്ത്രങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്തത് ഇന്ത്യയ്ക്ക് വലിയൊരു മുൻതൂക്കം നൽകുന്നു . കളിക്കളത്തിൽ ബൗളിംഗ് തന്ത്രങ്ങളും ഫീൽഡിങ് ക്രമീകരണങ്ങളും എതിരാളികൾക്ക് മനസ്സിലാകാതിരിക്കാൻ ഇന്ത്യൻ താരങ്ങൾ ആശയവിനിമയം…

തിരിച്ചുവരവ് ഉടൻ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായ ഷമി ഉടൻ തന്നെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് പേസർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു. 2027-ലെ ഏകദിന ലോകകപ്പ് കൂടി ലക്ഷ്യമിട്ട് ബിസിസിഐ ഷമിയുടെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ഷമിയുടെ തിരിച്ചുവരവ് അധികം വൈകാതെ സംഭവിക്കുമെന്ന സൂചനയാണ് ബിസിസിഐ ഉദ്യോഗസ്ഥർ നൽകുന്നത്.മുഹമ്മദ്…