സഞ്ജുവിന് ഇർഫാൻ പത്താന്റെ പ്രശംസ: ജോലി ഭംഗിയായി ചെയ്തു
ടി-20 ലോകകപ്പ് സൂപ്പർ 8-ൽ സിംബാബ്‌വേയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ താരം ഇർഫാൻ പത്താൻ. സഞ്ജു തന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയെന്ന് പത്താൻ കുറിച്ചു.സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ സിക്സറടിച്ചാണ് സഞ്ജു സാംസൺ തുടങ്ങിയത്. 160…










