ഇന്ത്യയ്ക്ക് തിരിച്ചടി സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സൂപ്പര്‍ താരം പുറത്ത്
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയില്‍ നിന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ പുറത്തായി. പ്രോട്ടിയാസിനെതിരെ ഇനി അവശേഷിക്കുന്ന രണ്ട് ടി-20 മത്സരങ്ങളാണ് താരത്തിന് നഷ്ടമാവുക. അസുഖം കാരണമാണ് താരം പരമ്പരയില്‍ നിന്ന് പുറത്തായതെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. അക്‌സര്‍ പട്ടേലിന് പകരമായി…









