ടി20 ലോകകപ്പ്: സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം;സെമി ലക്ഷ്യമിട്ട് എട്ട് ടീമുകൾ
2026 ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട ആവേശത്തിന് ശേഷം സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് നടക്കുന്ന ആദ്യ മത്സരത്തിൽ പാകിസ്താൻ ന്യൂസിലൻഡിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് വീതം വിജയങ്ങളുമായി രണ്ടാം…










