Category: Sports

സഞ്ജുവിന് റണ്‍സ് നേടേണ്ടത് നിര്‍ണായകമാകും ഇര്‍ഫാന്‍ പത്താന്‍

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ വിമര്‍ശനവുമായി ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റേയും സൂര്യകുമാര്‍ യാദവിന്റേയും മോശം പ്രകടനത്തെ പത്താന്‍ എടുത്തുപറഞ്ഞു. മാത്രമല്ല മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ടീമിലേക്ക് തിരികെ…

ഗില്ലിനേക്കാള്‍ കേമനാണ് സഞ്ജുവെന്ന് തിരിച്ചറിഞ്ഞിട്ടും അത് മനസ്സിലാകാത്തത് പോലെ അഭിനയിക്കേണ്ടിവരുന്ന ഹതഭാഗ്യനായ നായകന്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാമത്തെ ടി-20 മത്സരത്തില്‍ ഇന്ത്യ 51 റണ്ണുകളുടെ തോല്‍വി ഏറ്റുവാങ്ങിയിട്ടുണ്ട്. സഞ്ജു സാംസണ്‍ എന്ന പ്രതിഭാശാലിയുടെ ഓപ്പണിങ്ങ് പൊസിഷനില്‍ അര്‍ഹതയില്ലാതെ കടന്നുകൂടിയ ബി.സി.സി.ഐയുടെ പൊന്നോമനയായ ശുഭ്മാന്‍ ഗില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായിട്ടുമുണ്ട്! നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ടി-20 ടീമിന്റെ പ്ലെയിങ്…

ജിതേഷ് ശർമ കഴിഞ്ഞ ദിവസം പറഞ്ഞതിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. ആദ്യ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തുകയാണ് ഇന്ത്യ ചെയ്തത്. തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് സഞ്ജു പ്ലേയിങ് ഇലവനിൽനിന്നു തഴയപ്പെടുന്നത്.ഓസ്ട്രേലിയയ്‍ക്കെതിരായ അവസാന മൂന്നു ട്വന്റി20യിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ…

പ്രോട്ടിയാസിന്റെ കാലനാണിവന്‍ ഒറ്റയാള്‍ പോരാട്ടത്തില്‍ പിറന്നത് കിടിലന്‍ റെക്കോഡ്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. 51 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. പ്രോട്ടിയാസ് ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 162 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. സ്വന്തം മണ്ണില്‍ നടക്കുന്ന…

ശുഭ്മന്‍ ഗില്ലിന് പുതിയ കരാറില്‍ സ്ഥാനക്കയറ്റം നിര്‍ണായക തീരുമാനമെടുക്കാന്‍ ബിസിസിഐ

2025-26 സീസണിലേക്കുള്ള പുതിയ ബിസിസിഐ കേന്ദ്ര കരാർ പട്ടികയിൽ ശുഭ്മൻ ഗില്ലിന് സ്ഥാനക്കയറ്റം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡിസംബർ 22 ന് നടക്കാനിരിക്കുന്ന ബിസിസിഐയുടെ 31-ാം വാർഷിക പൊതുയോഗത്തിൽ കളിക്കാരുടെ കരാറുകളെക്കുറിച്ചുള്ള തീരുമാനം എടുക്കും. യോ​ഗത്തിൽ ഗില്ലിന് എ പ്ലസ് ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം…

ജിതേഷ് ശർമയുമായി മുന്നോട്ടുപോവുക സഞ്ജുവിനെ ഉള്‍പ്പെടുത്താത്ത തീരുമാനത്തെ ന്യായീകരിച്ച് മുന്‍താരം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20യിൽ സഞ്ജു സാംസണിന് പകരം ജിതേഷ് ശർമയെ ഇലവനിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യൻ മുൻ പേസർ ഇർഫാൻ പത്താൻ. സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാനാകുന്നില്ലെങ്കില്‍ ജിതേഷിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ അവസരം നല്‍കുന്നതാണ് ഉചിതമായ തീരുമാനമെന്ന് പത്താന്‍…

സഞ്ജു എന്ത് തെറ്റാണ് ചെയ്തത് പിന്തുണയുമായി റോബിന്‍ ഉത്തപ്പ

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. അവസരം ലഭിച്ചപ്പോള്‍ സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെന്ന് ഉത്തപ്പ പറഞ്ഞു. വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയ്ക്ക് ശേഷം മികച്ച ആവറേജ് സഞ്ജുവിന് ഉണ്ടായിരുന്നെന്ന് അദ്ദേഹം എടുത്തുകാട്ടി.…

ഇന്നും താളം കണ്ടെത്താനായില്ലെങ്കിൽ ഗില്ലിനെതിരായ വിമർശനങ്ങളുടെ മൂർച്ച കൂടും

മുല്ലൻപുർ ∙ 101 റൺസ് വിജയത്തിന്റെ ആഘോഷം ഇന്ത്യൻ ഡ്രസിങ് റൂമിൽ അവസാനിച്ചിട്ടുണ്ടാകില്ല, കനത്ത തോൽവിയെക്കുറിച്ച് പഠിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കും വേണ്ടത്ര സമയം കിട്ടിയിട്ടില്ല. കട്ടക്കിലെ കൂറ്റൻ ജയത്തിന്റെ ആവേശമടങ്ങും മുൻപ് ടീം ഇന്ത്യ ഇന്ന് രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുന്നു. ആദ്യമായി പുരുഷ…

അവസരം കൊടുക്കൂ ചെറുക്കന്‍ ആയിരമടിച്ച് തിരിച്ചുവരും

കരിയറിലെ ഒരു സുപ്രധാന നേട്ടം സഞ്ജുവിന്റെ ഏറെ നാളുകളായി സഞ്ജുവിന്റെ കയ്യകലത്ത് കാത്തിരിപ്പുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ ആയിരം റണ്‍സെന്ന നേട്ടമാണിത്. ഇതിന് വേണ്ടതാകട്ടെ വെറും അഞ്ച് റണ്‍സും.കരിയറിലെ 43 ഇന്നിങ്‌സില്‍ നിന്നും 25.51 ശരാശരിയിലും 147.40 സ്‌ട്രൈക് റേറ്റിലും സഞ്ജു 995…

ഒന്നല്ല സഞ്ജുവിനെ കാത്തിരിക്കുന്നത് രണ്ട് റെക്കോഡ്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി-20 മത്സരം ഇന്ന് (വ്യാഴം) മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെയാണ്…