Category: Sports

സൽമാൻ ആഗയ്ക്ക് സൂര്യകുമാറിന്റെ മറുപടി: ആഗ്രഹം നടക്കട്ടെ’ എന്ന് സ്കൈ

അഭിഷേക് ശർമ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ വേണമെന്ന സൽമാൻ ആഗയുടെ ആഗ്രഹത്തിന് മറുപടിയുമായി സൂര്യകുമാർ യാദവ്. “അദ്ദേഹത്തിന് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ അത് നടക്കട്ടെ” എന്ന് സൂര്യകുമാർ സന്ദർഭോചിതമായി പ്രതികരിച്ചു. ഇന്ത്യയുടെ കരുത്തുറ്റ ടീമിനെതിരെ കളിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, പരിക്കിൽ നിന്ന് മുക്തനായി…

ടി20 ലോകകപ്പ്:നെതർലൻഡ്‌സിനെ തകർത്ത് യുഎസ്എക്ക് കൂറ്റൻ ജയം

ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെ 93 റൺസിന് തകർത്ത് യുഎസ്എ. ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 196 റൺസെടുത്തപ്പോൾ, മറുപടി നൽകിയ നെതർലൻഡ്‌സ് 103 റൺസിന് പുറത്തായി. 4 വിക്കറ്റ് നേടിയ ഹർമീത് സിങ്ങും 3 വിക്കറ്റ് നേടിയ ഷാൽക്വിക്കുമാണ് ഡച്ച് പടയെ…

കൊളംബോയിൽ മഴ മേഘങ്ങൾ; ഇന്ത്യ-പാക് പോരാട്ടം ആശങ്കയിൽ

നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് നാളെ കളമൊരുങ്ങുന്നു. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയുമായി കളിക്കില്ലെന്ന് പാകിസ്താൻ ആദ്യം നിലപാടെടുത്തെങ്കിലും, ഐസിസി ഇടപെടൽ ശക്തമാക്കിയതോടെ അവർ മത്സരത്തിന് തയ്യാറാവുകയായിരുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരം കായികലോകത്ത് വലിയ ആവേശമാണ് ഉയർത്തുന്നത്.…

നോറയുടെ ഡാൻസും സൂര്യയുടെ ചിരിയും

ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ ഇന്ത്യ ഫെബ്രുവരി 15-ന് പാകിസ്താനെ നേരിടും. കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ സൂര്യകുമാർ യാദവും സംഘവും തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. യുഎസ്എ, നമീബിയ ടീമുകൾക്കെതിരായ തകർപ്പൻ ഫോം പാകിസ്താനെതിരെയും ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.…

സഞ്ജുവിന് ഗംഭീറിന്റെ കൈയടി

നമീബിയയ്‌ക്കെതിരായ മത്സരത്തിലൂടെ സഞ്ജു സാംസൺ തന്റെ ടി20 ലോകകപ്പ് അരങ്ങേറ്റം കുറിച്ചു. ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയ സഞ്ജു, നേരിട്ട 8 പന്തുകളിൽ നിന്ന് 3 സിക്സറും ഒരു ഫോറുമടക്കം 22 റൺസാണ് നേടിയത്. ചെറിയ ഇന്നിംഗ്‌സ് ആയിരുന്നെങ്കിലും തകർപ്പൻ ബിഗ് ഹിറ്റുകളിലൂടെ…

ഓസീസിനെ വീഴ്ത്തി സിംബാബ്‌വെ ലോകകപ്പിൽ വമ്പൻ അട്ടിമറി

2026 ടി20 ലോകകപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയെ 23 റൺസിന് വീഴ്ത്തി സിംബാബ്‌വെ അട്ടിമറി നടത്തി. കൊളംബോയിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 169 റൺസെടുത്തപ്പോൾ, ഓസീസ് മറുപടി 146-ൽ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ബ്ലെസിങ് മുസറബാനിയും മൂന്ന് വിക്കറ്റെടുത്ത ബ്രാഡ്…

സഞ്ജുവിന് പകരം പരാഗ്; റോയൽസ് നായകനെ ഇന്ന് പ്രഖ്യാപിക്കും

രാജസ്ഥാൻ റോയൽസിന്റെ പുതിയ നായകനെ ഇന്ന് പ്രഖ്യാപിക്കും. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് മാറിയതോടെയാണ് ടീമിന് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വന്നത്. രവീന്ദ്ര ജഡേജയോ യശസ്വി ജയ്‌സ്വാളോ നായകനാകുമെന്ന് കരുതിയിരുന്നെങ്കിലും, ഇവരെ രണ്ടുപേരെയും തഴഞ്ഞ് മറ്റൊരു താരം സർപ്രൈസ് ക്യാപ്റ്റനായി…

സഞ്ജു ടീമിൽ; ഇന്ത്യക്ക് ടോസ്, ബാറ്റിംഗ്

ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ നമീബിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം പുറത്തായ അഭിഷേക് ശർമയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഓപ്പണറായി ഇറങ്ങും. പനി മാറി പേസർ…

കൊളംബോയിൽ തീപാറും;ഇന്ത്യ-പാക് പോരാട്ടം ഉറപ്പിച്ചു

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ബഹിഷ്കരണ ഭീഷണിയിലായിരുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (BCB) ഔദ്യോഗിക അഭ്യർത്ഥന മാനിച്ചാണ് കളിക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിൽ വെച്ചാണ് ഈ ആവേശപ്പോരാട്ടം അരങ്ങേറുന്നത്. ടി20 ലോകകപ്പിലെ…

രണ്ട് കിലോ ടപ്പേന്ന് കുറഞ്ഞു വീഡിയോയുമായി അഭിഷേക് ശർമ

ഞായറാഴ്ചത്തെ മത്സരത്തിൽ അഭിഷേക് കളിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു. താരം ഇന്ന് പരിശീലനത്തിന് ഇറങ്ങിയേക്കുമെങ്കിലും, ഒന്നോ രണ്ടോ മത്സരങ്ങൾ കൂടി അദ്ദേഹത്തിന് വിശ്രമം അനുവദിക്കാൻ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. അർഷ്ദീപ് സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച രസകരമായ ഒരു വീഡിയോയിലൂടെയാണ് അഭിഷേക്…