പരമ്പര പിടിക്കാൻ ഇന്ത്യ, ഒപ്പമെത്താൻ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം നാളെ
കഴിഞ്ഞ ദിവസം റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ 17 റൺസിന് ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തിയിരുന്നു. റായ്പൂരിലും വിജയം സ്വന്തമാക്കിയാൽ ഇന്ത്യയ്ക്ക് പരമ്പര നേടാം. അതേസമയം റായ്പൂരിൽ വിജയം സ്വന്തമാക്കിയാൽ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരപ്പോരാട്ടം അവസാന മത്സരത്തിലേക്ക്…









