ഇനി എട്ട് നാളുകൾ! ലോകകപ്പിന് തിരിതെളിയാൻ ദിവസങ്ങൾ മാത്രം ക്രിക്കറ്റ് ലോകം ആവേശപ്പനിയിൽ
2026 ടി-20 ലോകകപ്പിന് ഇനി എട്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്രിക്കറ്റ് ലോകം ആവേശത്തിലാണ്. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നടക്കുന്ന ടൂർണമെന്റിനായി എല്ലാ ടീമുകളും അവസാനവട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. താരങ്ങളുടെ ഓരോ നീക്കവും ആരാധകരും നിരീക്ഷകരും…










