Category: Sports

വെറും 32 റണ്‍സ് മതി രണ്ടാമനാവാം സച്ചിന്‍ വാഴുന്ന മറ്റൊരു നേട്ടവും ലക്ഷ്യമിട്ട് കോഹ്‌ലി

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പരമ്പരയ്ക്ക് തുടക്കമാവാന്‍ ബാക്കിയുള്ളത് ഇനി മണിക്കൂറുകള്‍ മാത്രമാണ്. നാളെ (നവംബര്‍ 30) റാഞ്ചിയിലാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും ആദ്യ ഏകദിനത്തിനായി ഇറങ്ങുന്നത്. ഈ പരമ്പരയുള്ളത് മൂന്ന് മത്സരങ്ങളാണ്.ടെസ്റ്റില്‍ പ്രോട്ടിയാസിനോട് നേരിട്ട തോല്‍വിക്ക് ഈ പരമ്പരയില്‍ പകരം…

ജയിക്കാൻ 13 പന്തിൽ വെറും 3 റൺസ് പക്ഷേ അംപയർമാർ വക ട്വിസ്റ്റ്

സിഡ്നി ∙ വനിതാ ബിഗ് ബാഷ് ലീഗിൽ വെള്ളിയാഴ്ച നടന്ന അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്‌സ്– സിഡ്‌നി തണ്ടർ മത്സരം ഉപേക്ഷിച്ചതിൽ വിവാദം. അഡ്‌ലെയ്ഡ് ഓവലിൽ നടന്ന മത്സരം മഴയെത്തുടർന്ന് അഞ്ച് ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടിയ സിഡ്നി തണ്ടർ വനിതാ ടീം ബോളിങ്…

വിരാട് കോഹ്ല‌ിക്ക് വലിയ ചലഞ്ച് പ്രോട്ടിയാസ് പരമ്പര ഇതിഹാസങ്ങള്‍ക്ക് എത്ര നിർണായകം

റാഞ്ചി സ്റ്റേഡിയത്തിലെ എംഎസ് ധോണി പവലിയന് മുന്നിലായി ബാറ്റിങ് പരിശീലനത്തിലാണ് വിരാട് കോഹ്ലി. എല്ലാം വീക്ഷിച്ചുകൊണ്ട് രോഹിത് ശ‍ര്‍മ സമീപമുണ്ട്. ഇരുവരേയും നിരീക്ഷിച്ച് ബൗളിങ് പരിശീലകൻ മോ‍ര്‍ണി മോര്‍ക്കലും. ഇന്ത്യയിലെ ഏതൊരു ക്രിക്കറ്റ് ആരാധകനേയും പോലെ രോഹിതിനേയും കോഹ്ലിയേയും 2027 ഏകദിന…

റിഷഭ് പന്ത് കളിച്ചേക്കില്ല‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം നാളെ

റാഞ്ചി: ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവും. റാഞ്ചിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ടെസ്റ്റ് പരമ്പരയിലേറ്റ വമ്പന്‍ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ടീം ഇന്ത്യ ഇറങ്ങുന്നത.് ചരിത്രവിജയം ഏകദിനത്തിലും ആവര്‍ത്തിക്കാന്‍ ദക്ഷിണാഫ്രിക്കയും. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്ക് റാഞ്ചിയില്‍…

ചെന്നൈയില്‍ സഞ്ജുവിന്റെ പുതിയ ക്രൈം പാര്‍ട്ണര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒപ്പം സൂര്യവംശിയും

ഡിസംബര്‍ 12 മുതല്‍ 21 വരെ യു.എ.ഇയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ച് ബി.സി.സി.ഐ. ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍ താരം ആയുഷ് മാഹ്‌ത്രെയെ ക്യാപ്റ്റനാക്കി 15 അംഗ സ്‌ക്വാഡാണ് അപെക്‌സ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. വിഹാന്‍ മല്‍ഹോത്രയാണ്…

രോഹിത് ശർമയുടെ റെക്കോർഡ് തകർത്ത് ആയുഷ് മാത്രെ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയിരിക്കുകയാണ് മുംബൈയുടെ കൗമാരതാരം ആയുഷ് മാത്രെ. വിദർഭയ്ക്കെതിരായ മത്സരത്തിൽ‌ 53 പന്തില്‍ പുറത്താകാതെ 110 റണ്‍സാണ് ആയുഷ് അടിച്ചെടുത്തത്. എട്ട് ഫോറും എട്ട് സിക്‌സുമാണ് മാത്രെയുടെ ബാറ്റിൽ നിന്ന് പിറന്നത്. വിദര്‍ഭയ്ക്കെതിരായ മത്സരത്തിൽ…

മന്ദാനയ്ക്ക് വേണ്ടി BBLല്‍ നിന്ന് പിന്മാറിയ ജെമീമയെ അഭിനന്ദിച്ച് സുനിൽ ഷെട്ടി

ഇന്ത്യൻ ടീമിലെ സഹതാരവും സുഹൃത്തുമായ സ്മൃതി മന്ദാനയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കുന്ന ജെമീമ റോഡ‍്രി​ഗസിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പർ താരം സുനിൽ ഷെട്ടി. പലാഷ് മുച്ചലുമായുള്ള വിവാഹം മാറ്റിവെച്ചതിന് പിന്നാലെ സ്മൃതിക്ക് പിന്തുണ നല്‍കുന്നതിന് വേണ്ടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന…

ഇത്തവണ പ്രോട്ടിയാസിനെ തളച്ച കൊമ്പന്‍മാരില്ല റെക്കോഡില്‍ കിങ് പോലും മൂന്നാമന്‍

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ പരാജയമായിരുന്നു ഇന്ത്യ സ്വന്തം മണ്ണില്‍ ഏറ്റുവാങ്ങിയത്. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് പ്രോട്ടിയാസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന്റെ വിടവില്‍ കെ.എല്‍. രാഹുലിനെ നായകനാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. നാളെ (നവംബര്‍ 30ന്)…

ആഷസ്: രണ്ടാം ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു 

ബ്രിസ്ബേന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 14 അംഗ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ക്യാപ്റ്റൻ പാറ്റ് കമിന്‍സും പേസര്‍ ജോഷ് ഹേസല്‍വുഡും രണ്ടാം ടെസ്റ്റിലും കളിക്കില്ല. ബ്രിസ്ബേനിലെ ഗാബയില്‍ ഡിസംബര്‍ 4 മുതല്‍ 8…

സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തും സഞ്ജുവിന്റെ കാര്യത്തില്‍ ഇപ്പോഴും ചോദ്യ ചിഹ്നം

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും ഓള്‍ റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യയയ്ക്കും ഇടം നേടാന്‍ സാധിച്ചിരുന്നില്ല. പരിക്കില്‍ നിന്ന് സുഖം പ്രാപിക്കാത്തതിനാലാണ് താരങ്ങള്‍ക്ക് സ്ഥാനം നഷ്ടമായത്. എന്നാല്‍ പ്രോട്ടിയാസിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന…