ഏഷ്യ കപ്പിൽ സഞ്ജു തന്നെ പ്രധാന വിക്കറ്റ് കീപ്പർ
ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായേക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചേക്കില്ല. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ പന്തിന് കാലിന് പരിക്കേറ്റിരുന്നു. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി കെ ഏക് രാഹുല്‍ ടീമിലെത്താനാണ്…









