ഓസീസിന് തിരിച്ചടി ഏകദിനത്തിൽ ഇന്ത്യയെ വിറപ്പിച്ചവൻ പുറത്ത്
ഇന്ത്യയ്‌ക്കെതിരെയുള്ള ടി – 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദം സാംപ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാണ് താരം പരമ്പരയ്ക്ക് ഇല്ലാത്തതെന്നാണ് വിവരം. നേരത്തെ, ഇന്ത്യയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിലും താരം കളിച്ചിരുന്നില്ല.ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിക്കായി സാംപ മികച്ച പ്രകടനം നടത്തിയിരുന്നു.…










