ചൈന ഓപ്പൺ ബാഡ്മിന്റൺ പ്രീ ക്വാർട്ടർ ഫൈനലിൽ ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധുവിനെ തോൽപ്പിച്ച് ഉന്നതി
ബാഡ്മിന്റണിൽ, ഇന്ത്യയുടെ ഉന്നതി ഹൂഡ ഇന്ന് തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടി, രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധുവിനെ 21-16, 19-21, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തി. 76 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 17 കാരിയായ…









