തയ്യാറെടുപ്പുകള്‍ നല്ലതായിരുന്നു രോഹിത്തിനെയും കോഹ്‌ലിയെയും പിന്തുണച്ച് ബാറ്റിങ് കോച്ച്
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിന് മുൻപായി ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും പ്രകടനത്തെ കുറിച്ച് ബാറ്റിങ് കോച്ച് സിതാൻഷു കൊട്ടക്. പെർത്തിലെ ഒന്നാം ഏകദിനത്തിൽ ഇരുതാരങ്ങളും നിരാശപ്പെടുത്തിയാണ് മടങ്ങിയത്. ഇന്ത്യ തോറ്റതിനേക്കാൾ കോഹ്‌ലിയുടെയും രോഹിത്തിന്റെയും പരാജയമാണ് ക്രിക്കറ്റ്…










