സഞ്ജുവിലുള്ള താൽപ്പര്യം സ്ഥിരീകരിച്ച് ചെന്നൈ
രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് കൂടുതൽ ചർച്ചയാവുന്നത്. താരം ഐപിഎല്ലിന്റെ അടുത്ത സീസണിൽ രാജസ്ഥാൻ വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറാനുള്ള സാധ്യതയാണ് പലരും പറഞ്ഞുകേൾക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും പരക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ…









