Category: Sports

കളി സൂപ്പര്‍ ഓവറിലെത്തിച്ചത് അവസാന പന്തിൽ ഷനകയുടെ ഭീമാബദ്ധം രോഷാകുലനായി സനത് ജയസൂര്യ

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-ശ്രീലങ്ക സൂപ്പര്‍ ഫോര്‍ മത്സരം ടൈ അയി സൂപ്പര്‍ ഓവറിലെത്താന്‍ കാരണമായത് ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ ദാസുന്‍ ഷനകയുടെ ഭീമാബദ്ധം. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ പത്തൊമ്പതാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ പരിക്കേറ്റ്…

ആവേശപ്പോരിന് ശേഷം ലങ്കൻ താരത്തിന് ട്രോൾ മഴ

ഇന്ത്യ-ശ്രീലങ്ക ആവേശപ്പോരിൽ ഇന്ത്യ വിജയം കൈവരിച്ചിരുന്നു. സൂപ്പർ ഓവർ വരെ നീണ്ടുനിന്ന മത്സരത്തിലാണ് ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. സൂപ്പർ ഓവറിൽ വെറും രണ്ട് റൺസ് എടുക്കാൻ മാത്രമാണ് ലങ്കക്ക് സാധിച്ചത്. ഇത് ആദ്യ പന്തിൽ തന്നെ മറികടക്കാൻ ഇന്ത്യക്കായി. മത്സരത്തിൽ ഇന്ത്യ…

ഓസീസിനെതിരായ യൂത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റു നഷ്ടത്തിൽ 280 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി വേദാന്ത് ത്രിവേദി, രാഹുൽ കുമാർ എന്നിവർ അർധ സെഞ്ച്വറി നേടി. വിഹാൻ മൽഹോത്ര 40 റൺസ് നേടി. രണ്ട് സിക്സർ അടിച്ചുതുടങ്ങിയെങ്കിലും…

സഞ്ജു സാംസണ്‍ ഇല്ല, ശ്രേയസ് നയിക്കും ഓസ്‌ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പക്കുള്ള ഇന്ത്യ എ ടീമിനെ അറിയാം

മുംബൈ: ഓസ്ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ ശ്രേയസ് അയ്യര്‍ നയിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നിലവില്‍ ഏഷ്യാ കപ്പ് കളിക്കുന്ന ഹര്‍ഷിത് റാണ, അഭിഷേക് ശര്‍മ, തിലക് വര്‍മ, അര്‍ഷ്ദീപ് സിംഗ് എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്.…

ഗാലറിയുള്ളവര്‍ക്ക് നേരെ വെടിവെക്കുന്ന ആംഗ്യം പാക് താരങ്ങള്‍ക്കെതിരെ ഐ.സി.സിക്ക് പരാതി നല്‍കി ഇന്ത്യ

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പ്രകോപനപരമായ ആക്ഷന്‍ കാണിച്ചതിന് പാക് താരങ്ങള്‍ക്കെതിരെ ഔദ്യോഗികമായി ഇന്ത്യ ഐ.സി.സിയ്ക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. ഹാരിസ് റൗഫിനെതിരെയും സാഹിബ്ഹ്‌സാദ ഫര്‍ഹാനെതിരെയുമാണ് ഇന്ത്യ പരാതി നല്‍കിയത്. ഒന്നും രണ്ടുമല്ലസെപ്റ്റംബര്‍ 21ന് ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍…

ഇന്ന് ബംഗ്ലാദേശ്-പാകിസ്താൻ പോരാട്ടം ജയിക്കുന്നവർ ഫൈനലിൽ ഇന്ത്യയെ നേരിടും

ഏഷ്യ കപ്പിൽ ഇന്ന് ബംഗ്ലാദേശ്-പാകിസ്താൻ പോരാട്ടം. വിജയിക്കുന്ന ടീമിന് ഫൈനലിൽ പ്രവേശിക്കാം. ഇന്നലെ സൂപ്പർ ഫോറിലെ രണ്ടാം വിജയത്തോടെ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരുന്നു. ബംഗ്ലാദേശിനെ 41 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്.പാകിസ്താനും ബംഗ്ലദേശും സൂപ്പർ ഫോറിൽ രണ്ട് മത്സരങ്ങൾ വീതം കളിച്ചപ്പോൾ ഓരോ…

വില്ലനാകേണ്ടിയും ജോക്കറാകേണ്ടിയും വരും ലാലേട്ടനെ ഉദാഹരണമാക്കി സഞ്ജുവിന്റെ മറുപടി

ക്രിക്കറ്റിൽ ഏത് പൊസിഷനിൽ കളിക്കുന്നതാണ് ഏറ്റവും കംഫർട്ട് എന്നതായിരുന്നു ചോദ്യം.മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കേ അവാർഡ് നേടിയ സന്ദർഭം ചേർത്തുവെച്ചാണ് സഞ്ജു ഇതിന് മറുപടി നൽകിയത്. മോഹൻലാലിനെ നോക്കൂ, അദ്ദേഹം ഇപ്പോൾ ഒരു പരമോന്നത അവാർഡ് നേടിയിരിക്കുകയാണ്. എന്നാൽ തന്റെ സിനിമാ…

ഇന്ത്യയെ തോൽപിക്കാൻ നിന്നെക്കൊണ്ടൊന്നും സാധിക്കില്ല വസീം അക്രം

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ പാകിസ്താന് ഒരിക്കലും മറക്കാനാവാത്ത രാത്രി സമ്മാനിച്ച് ഇന്ത്യൻ പട. ആവേശപ്പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.…

ഞാൻ ബാറ്റിംഗിന് ഇറങ്ങാൻ നിന്നതാണ് എന്നാൽ ആ കാരണം കൊണ്ട് വേണ്ടെന്ന് വെക്കേണ്ടി വന്നു സൂര്യകുമാർ യാദവ്

ഇന്നലെ ഏഷ്യ കപ്പിൽ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒമാനെതിരെ 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിനെതിരെ ഒമാൻ ശക്തമായി പൊരുതി വീണു. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് തോൽവി ഭീഷണി വരെ നൽകാൻ ഒമാന്…

ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ടീം ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. രാത്രി എട്ട് മുതല്‍ ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് പോരാട്ടം. സൂപ്പര്‍ ഫോറിൽ തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും നേർക്കുനേർ എത്തുന്നത്. ഇന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍…