Category: Sports

ചെന്നൈയുടെ മോഹം നടക്കില്ല. സഞ്ജു, റോയല്‍സോ, ചെന്നൈയോ

ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനെ റാഞ്ചാന്‍ ചെന്നൈ ടീം രംഗത്തിറങ്ങിയെന്നും അദ്ദേഹത്തിനു അടുത്ത സീസണില്‍ വൈസ് ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്തുവെന്നുമെല്ലാം ഓഫറുകളുണ്ട്. കൂടാതെ സഞ്ജുവിനു പകരം സിഎസ്‌കെയുടെ രണ്ടു കളിക്കാരെ റോയല്‍സ് ആവശ്യപ്പെട്ടുവെന്നുംവാര്‍ത്തകളുണ്ട്. പക്ഷെ ഇവയെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്.”സഞ്ജുവോ, റോയല്‍സോ, ചെന്നൈയോ…

ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയ്ക്ക് 211 റൺസ് ലീഡ്

ബം​ഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 211 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം രണ്ടാം സെഷൻ പുരോഗമിക്കുമ്പോൾ 458 റൺസാണ് ആദ്യ ഇന്നിങ്സിൽ ശ്രീലങ്കൻ ടീം സ്കോർ ചെയ്തത്. 158 റൺസെടുത്ത പത്തും നിസങ്ക, 93 റൺസുമായി ദിനേശ് ചാന്ദിമാൽ,…

ഇംഗ്ലണ്ട് പര്യടനത്തിനായി ആദ്യം പ്രഖ്യാപിച്ച 18 അംഗ ടീമിൽ ഇദ്ദേഹം അംഗമായിരുന്നില്ല. എന്നാൽ, ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഒരുക്കമെന്ന നിലയിൽ ഇംഗ്ലണ്ടിലേക്ക് അയച്ച ഇന്ത്യ എ ടീമിൽ താരത്തെ ഉൾപ്പെടുത്തുകയും ചെയ്തു

cricket #BCCI #TeamIndia

ഒരു മുന്‍ ബാറ്റര്‍ മോശം ഷോട്ടിന് ശ്രമിച്ച് പുറത്താവുമായിരുന്നു രാഹുലിന്റെ ബാറ്റിംഗിനിടെ കോലിയെ പരിഹസിച്ച് മഞ്ജരേക്കര്‍

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ നായകനാക്കി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഗില്ലിന് കീഴില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ ഇന്ത്യ ഒടുവില്‍…

സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമം തുടങ്ങി ലേലത്തിൽ പോയാൽ വാങ്ങാൻ കൊൽക്കത്തയും

2013 ലാണ് സഞ്ജു രാജസ്ഥാനിലെത്തിയത്. ടീമിനു വിലക്കു വന്നപ്പോൾ ഡൽഹി ഡെയർഡെവിൾസിൽ കളിച്ചെങ്കിലും 2018ൽ വീണ്ടും രാജസ്ഥാനിലേക്കു തിരികെയെത്തി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. സഞ്ജുവിന്റെ പരുക്കും മികച്ച വിദേശ താരങ്ങൾഇല്ലാതിരുന്നതും ടീമിനു തിരിച്ചടിയായിരുന്നു. 2026 ഐപിഎലിനു…

ഞാനും റൊണാൾഡോയും തമ്മിലുള്ള മത്സരം എപ്പോഴും കളിക്കളത്തിലായിരുന്നു. ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾ രണ്ട് പേരും അതിയായി ആ​ഗ്രഹിച്ചു

cristianoronaldo #Football #lionelmessi