Category: Sports

ലഭിച്ച എല്ലാ തുകയും ഇന്ത്യൻ ആർമിക്ക്

ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ ടീമിനെ ഒമ്പതാം കോണ്ടിനെന്റൽ കിരീടം സ്വന്തമാക്കിയിരുന്നു. കിരീടം നേടിയതിന് ശേഷം ഈ ഏഷ്യാ കപ്പ് ടൂർണമെന്റിൽ തനിക്ക് ലഭിച്ച മാച്ച് ഫീയെല്ലാം ഇന്ത്യൻ സൈന്യത്തിന് സംഭാവന ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ…

പ്രതിഷേധവുമായി ഇന്ത്യൻ ടീം ട്രോഫിയുമായി റൂമിലേക്ക് പോയി ACC പ്രസിഡന്റ്

ഏഷ്യാ കപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങ് ഒരുപാട് വിവാദങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റും പാകിസ്താൻ ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചിരുന്നു. പിന്നാലെ ട്രോഫി…

പാകിസ്താനെ വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പ് ചാമ്പ്യന്മാർ

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാർ. ദുബായില്‍ നടന്ന കലാശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാ കപ്പ് കിരീടമാണിത്.

പവര്‍ പ്ലേയില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം സഞ്ജു ക്രീസില്‍ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ തിരിച്ചടിക്കുന്നു

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മോശം തുടക്കം. ദുബായ്, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബാറ്റിംഗ് തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ മൂന്ന് വിക്കറ്റിന് 36 എന്ന നിലയിലാണ്. ഓപ്പണര്‍…

പാകിസ്ഥാനെതിരെ ആളിക്കത്താന്‍ സഞ്ജു കാത്തിരിക്കുന്നത് വെടിച്ചില്ല് നേട്ടം

2025 ഏഷ്യാ കപ്പിന്റെ കിരീട പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും പാകിസ്ഥാനും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തീപാറുമെന്ന് ഉറപ്പാണ്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീട പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ഗ്രൂപ്പ്…

സഞ്ജു പറഞ്ഞു സൂര്യ കേട്ടു ഡിആർഎസിൽ വമ്പൻ ബ്രില്ല്യൻസ്

ഏഷ്യാ കപ്പ് ഫൈനൽ ആവേശകരമായി മുന്നേറുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പാകിസ്താൻ മികച്ച തുടക്കം ലഭിച്ചിട്ടും പിന്നീട് മുതലാക്കാൻ സാധിക്കാതെ വരികയായിരുന്നു. പാകിസ്താനായി സാഹിബ്‌സാദ ഫർഹാൻ അർധസെഞ്ച്വറി തികച്ചപ്പോൾ ഫഖർ സമാൻ 46 റൺസ് നേടി. പാകിസ്താൻ ബാറ്റർ ഷഹീൻ…

പാകിസ്താനെ കറക്കിവീഴ്ത്തി ഇന്ത്യ കിരീടത്തിലേക്ക് 147 റണ്‍സ്‌ ദൂരം

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 147 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 146 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. തകര്‍പ്പന്‍ തുടക്കം ലഭിച്ചെങ്കിലും പാകിസ്താന്‍ 19.1 ഓവറില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാകിസ്താനെ…

ബാറ്റിംഗിലും ഫീല്‍ഡിംഗിലും എന്താ ഇംപാക്ട് ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ഇംപാക്ട് പ്ലേയറായി സഞ്ജു സാംസണ്‍

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-ശ്രീലങ്ക അവസാന സൂപ്പ‍ർ ഫോർ പോരാട്ടത്തില്‍ സൂപ്പര്‍ ഓവറില്‍ കളി ജയിച്ചത് ഇന്ത്യയാണെങ്കിലും മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സെഞ്ചുറി നേടിയ ശ്രീലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയായിരുന്നു. 58 പന്തില്‍ 107 റണ്‍സെടുത്ത പാതും നിസങ്ക അവസാന ഓവറിലെ…

പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി ഹാർദ്ദിക്കിന്‍റെയും അഭിഷേകിന്‍റെയും പരിക്ക്

ദുബായ്: ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന ഫൈനല്‍ പോരാടാത്തില്‍ ഇന്ത്യ, പാകിസ്ഥാനെ നേരിടാനിറങ്ങുകയാണ്. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ശ്രീലങ്കക്കെിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ സൂപ്പര്‍ ഓവര്‍ കടമ്പയും കടന്നാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍…

സാക്ഷാൽ ധോണിയെയും മറികടന്ന് സഞ്ജു സാംസൺ ആ നേട്ടത്തില്‍ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍മാരില്‍ നമ്പര്‍ വണ്‍

ദുബായ്: ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഞ്ചാം നമ്പറില്‍ ക്രീസിലിറങ്ങി 23 പന്തില്‍ 39 റണ്‍സടിച്ച് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണ് സിക്സര്‍ വേട്ടയിലും റെക്കോര്‍ഡ്. ശ്രീലങ്കക്കെതിരെ മൂന്ന് സിക്സ് പറത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍…