Category: Sports

ഈ മത്സരത്തിൽ 120 മിനിറ്റ് അധികം ലഭിച്ചിരുന്നെങ്കിൽ മത്സരം കുറഞ്ഞത് 5 ഓവറെങ്കിലും നടത്താനാകുമായിരുന്നുവെന്നാണ് കൊൽക്കത്തയുടെ ആക്ഷേപം ഈ മത്സരം ഉപേക്ഷിച്ച് പോയിന്റ് പങ്കുവച്ചതോടെയാണ് കൊൽക്കത്ത പുറത്തായത്

IPL #KKR #Cricket

ധോനിക്ക് പ്രായമാകുന്നു കളിക്കാനാകുന്നില്ലെങ്കില്‍ പുറത്തുപോകണം – കെ. ശ്രീകാന്ത്

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആവശ്യത്തിനൊത്ത് കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എം.എസ് ധോനി പുറത്തുപോകണമെന്ന് മുന്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത്.ധോണിക്കും പ്രായമാകുകയാണ്, അദ്ദേഹത്തില്‍നിന്ന് നിങ്ങള്‍ക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. എന്നാല്‍, നിങ്ങള്‍വന്ന് കാര്യങ്ങള്‍ വഷളാക്കുകയുമരുത്. നിങ്ങള്‍ക്ക് അത് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍, അത് അങ്ങനെതന്നെ…

DC-MI മത്സരത്തിന് മണിക്കൂറുകൾ മാത്രം വേദിമാറ്റം ആവശ്യപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് ഉടമ

ഐപിഎല്ലിൽ ഇന്ന് നടക്കാനിരിക്കുന്ന ഡൽഹി ക്യാപിറ്റൽസ് – മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ വേദിമാറ്റം ആവശ്യപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് സഹ ഉടമ പാർഥ് ജിൻഡൽ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരത്തിന് മഴഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് വേദിമാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈയിലെ കാലാവസ്ഥ റിപ്പോർട്ടുകൾ…

നീരജ് ചോപ്രയുടെ 90 മീറ്റർ ഓട്ടം പുതിയൊരു വഴിത്തിരിവായി

വർഷങ്ങളുടെ നീണ്ട പരാജയങ്ങൾക്ക് ശേഷം, വെള്ളിയാഴ്ച ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര 90 മീറ്റർ ബാരിയർ മറികടന്ന് ചരിത്രപരമായ ഒരു നാഴികക്കല്ല് കുറിച്ചു. എന്നിരുന്നാലും, കടുത്ത എതിരാളികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ, ഈ മുന്നേറ്റം വരാനിരിക്കുന്ന ഒരു പുതിയ, കടുത്ത പോരാട്ടത്തിന്റെ…

പിഴച്ചത് ആ 48 കോടിയിലോ ലക്നൗവിന്റെ വീഴ്ചയ്ക്ക് പിന്നില്‍ പന്ത് മാത്രമല്ല

നിക്കോളാസ് പൂരാൻ, ഡേവിഡ് മില്ല‍‍‍ര്‍, എയിഡൻ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്…തൃശൂര്‍ പൂരത്തിന് തലയെടുപ്പോടെ നില്‍ക്കുന്ന കൊമ്പന്മാരെ ഓര്‍മ്മിക്കും വിധമുള്ള പേരുകള്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പോലെയാണ് പൂരാൻ, ട്വന്റി 20 ക്രിക്കറ്റില്‍ ഏത് ലീഗും അയാള്‍ക്ക് സമമാണ്, ചെന്നയിടം തന്റേതാക്കുന്ന…