Category: Sports

ഇംഗ്ലീഷ് മണ്ണില്‍ ചരിത്രമെഴുതി റിഷഭ് പന്ത്

ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിന്റെ ആദ്യദിനം തന്നെ ഇന്ത്യൻ ആരാധകരുടെ ആശങ്കയായി സൂപ്പർ താരം റിഷഭ് പന്തിന് പരിക്കേറ്റിരുന്നു. ആദ്യ ഇന്നിങ്സിനിടെ കാലിനേറ്റ പരിക്കിനെത്തുടർന്ന് താരം റിട്ടയേർഡ് ഹർട്ടായി മൈതാനം വിടുകയും ചെയ്തു. വ്യക്തിഗത സ്കോർ 37 ൽ നിൽക്കെയാണ് പന്ത്…

നാലാം ടെസ്റ്റിലും നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യൻ ടീമില്‍ 3 മാറ്റം കരുണ്‍ പുറത്ത്, അന്‍ഷുല്‍ കാംബോജിന് അരങ്ങേറ്റം

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിര്‍ണായത ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. പരമ്പരയില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. ഓള്‍ ട്രാഫോര്‍ഡില്‍ ോസ് നേടി ബൗളിംഗ് എടുത്ത ടീം ഇതുവരെ ജയിച്ചിട്ടില്ലെന്നതാണ് ചരിത്രം. ഇതുവരെ ടോസ്…

വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് ഓസീസ് താരം

ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും തോൽവി വഴങ്ങിയിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ്. പരമ്പരയിലെ ഒന്നാം മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തുബാറ്റിങ്ങിൽ ഓസ്‌ട്രേലിയ 18.5 ഓവറില്‍…

ഇന്ത്യയും പാകിസ്താനും സെമിയിൽ നേർക്കുനേർ വന്നാലോ

വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സിൽ‌ ഇന്ത്യ– പാകിസ്താൻ പോരാട്ടം ഇന്ത്യൻ താരങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് സംഘാടകർ റദ്ദാക്കിയിരുന്നു. പാകിസ്താനെതിരെ കളിക്കില്ലെന്ന് ഇന്ത്യൻ ടീമിന്റെ ഭാഗമായ ശിഖർ ധവാൻ സമൂഹമാധ്യമത്തിൽ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രാജ്യമാണ് വലുതെന്നും അതിനും മുകളിൽ…

ഇന്ത്യ-പാക് മത്സരം റദ്ദാക്കിയതില്‍ ധവാനെതിരെ ഒളിയമ്പു’മായി പാക് താരം

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം നടക്കാനിരുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരം റദ്ദാക്കിയിരുന്നു. പാകിസ്താനെതിരെ കളിക്കില്ലെന്ന് പറഞ്ഞ് ശിഖര്‍ ധവാനടക്കമുള്ള താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറി. ഇതോടെയാണ് മത്സരം റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. സംഭവത്തില്‍ സംഘാടകര്‍ ക്ഷമ…

നിങ്ങളെന്‍റെ അച്ഛനെ തല്ലിയ ആളല്ലേ ശ്രീശാന്തിന്‍റെ മകളുടെ ചോദ്യം തന്നെ തകര്‍ത്തുകളഞ്ഞുവെന്ന് ഹര്‍ഭജന്‍ സിംഗ്

ചെന്നൈ: ഐപിഎല്ലിനിടെ മലയാളി താരം ശ്രീശാന്തിനെ തല്ലിയ സംഭവം തന്‍റെ ഭാഗത്തു നിന്നുണ്ടായ പൊറുക്കാനാവാത്ത തെറ്റാണന്ന് ആവര്‍ത്തിച്ച് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. ഒരു ഇരുന്നൂറ് തവണയെങ്കിലും താന്‍ ഇക്കാര്യത്തില്‍ മാപ്പു പറഞ്ഞിട്ടുണ്ടെന്നും ഇനിയും പൊതുവേദിയില്‍ മാപ്പു പറയാന്‍ തയാറാണന്നുംഹര്‍ഭജന്‍…

ബിസിസിഐക്ക് തിരിച്ചടി, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യയിലേക്കില്ല അടുത്ത മൂന്ന് ഫൈനലും ഇംഗ്ലണ്ടില്‍ തന്നെ

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അടുത്ത മൂന്ന് ഫൈനലും ഇംഗ്ലണ്ടില്‍ തന്നെ നടത്താന്‍ ഔദ്യോഗിക തീരുമാനമായി. ഐസിസി ഔദ്യോഗിക പ്രസ്താവനിയിലാണ് ഇക്കാര്യം അറിയിച്ചത്. ബിസിസിഐയുടെ താല്‍പര്യം മറികടന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാവുന്നത്. 2027ലെ ലോക ടെസ്റ്റ്…

2011 ലോകകപ്പ് സ്ക്വാഡില്‍ നിന്ന് യുവി പുറത്താകുമായിരുന്നു, അന്ന് ധോണി ഇടപെട്ടു

2011 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് യുവരാജ് സിങ്. ക്യാൻസറിനോട് പൊരുതുന്ന സമയത്തും ആവേശവും ആത്മവിശ്വാസവും കൈവിടാതെയാണ് യുവരാജ് സിങ് ലോകകപ്പിൽ‌ പൊരുതിയത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും യുവിക്കായിരുന്നു. ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിൽനിന്നു…

റിഷഭ് പന്തിനെ നാലാം ടെസ്റ്റിൽ കളിപ്പിക്കരുത് രവി ശാസ്ത്രി

വിക്കറ്റ് കീപ്പറായി നിൽക്കാൻ കഴിയില്ലെങ്കിൽ റിഷഭ് പന്തിനെ ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ കളിപ്പിക്കരുതെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. പന്ത് ഫീൽഡ് ചെയ്യുമ്പോൾ പരിക്ക് വഷളാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വിശ്രമം അനുവദിക്കുകയാണ് നല്ലതെന്നും ശാസ്ത്രി വ്യക്തമാക്കി. ​ഗ്ലൗസ് ഉള്ളപ്പോൾ കുറച്ചു…

വരുമാനത്തില്‍ റെക്കോര്‍ഡ് കുതിപ്പുമായി BCCI

ലോകക്രിക്കറ്റിൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. ഐസിസിയുടെ വരുമാനത്തിൽ ഏറിയ പങ്കും ലഭിക്കുന്നത് ബിസിസിഐയ്ക്കാണ്. മറ്റു പല വരുമാന മാർ​ഗങ്ങളും ബോർഡിനുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബിസിസിഐയുടെ വരുമാനക്കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. ഇതിൽ പകുതിയിലധികവും ലഭിച്ചത്…