Category: Sports

ഏഷ്യാ കപ്പ് ഇന്ത്യയിൽ, പക്ഷേ, ഇന്ത്യ കളിക്കില്ല ടൂര്‍ണമെന്റ് പ്രതിസന്ധിയിൽ

ദില്ലി: ഏഷ്യാ കപ്പ് മത്സരങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കെ ഇന്ത്യ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ ടൂര്‍ണമെന്റ് ഇന്ത്യയിൽ നടത്തുന്നത് സാമ്പത്തികമായി വലിയ വെല്ലുവിളി നേരിടാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) തലപ്പത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ മേധാവിയായ മൊഹ്സിൻ നഖ്വിയായതിനാൽ…

ഡഗൗട്ടില്‍ ഇരിക്കുന്നവനല്ല നായകനാണ് ക്രെഡിറ്റ് ശ്രേയസിനെ പുകഴ്ത്തിയും ഗംഭീറിനെ ലക്ഷ്യമാക്കിയും ഗവാസ്കർ

ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ അപൂര്‍വമായൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യര്‍. പഞ്ചാബ് സീസണില്‍ പ്ലേ ഓഫ് യോഗ്യത നേടിയതോടെയാണ് ശ്രേയസ് പുതുചരിത്രം കുറിച്ചിരിക്കുന്നത്. 11 വ‍ര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഞ്ചാബ് അവസാന നാലിലെത്തുന്നത്. ഇതോടെ ക്യാപ്റ്റനെന്ന രീതിയില്‍…

ഗില്ലോ ബുമ്രയോ ക്യാപ്റ്റന്‍ ആര്മൂന്നാമനായി സായ് സുദര്‍ശനെന്ന് സൂചന

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുഭ്മന്‍ ഗില്ലോ അതോ ജസ്പ്രീത് ബുമ്രയോ? തലമുറ മാറ്റത്തിന് ബിസിസിഐ തയാറായാല്‍ ശുഭ്മന്‍ ഗില്‍ തന്നെ ക്യാപ്റ്റനാകുമെന്നും അതേസമയം, പരിചയ സമ്പത്തിന് മുന്‍തൂക്കം നല്‍കിയാല്‍ ബുമ്ര ക്യാപ്റ്റനാകുമെന്നുമാണ് കരുതുന്നത്. അതേസമയം, സര്‍പ്രൈസ് ക്യാപ്റ്റനായി…

വിരാട് കോലിയുടെ വിരമിക്കൽ, ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് എന്ന മാന്ത്രിക സംഖ്യയുടെ തൊട്ടരികിൽ വച്ചാണ് കോലിയുടെ വിരമിക്കൽ തീരുമാനത്തിന് കൂടുതൽ ആക്കംനൽകിയത് വൈകാരികമായ കാരണങ്ങളാണെന്ന് ഇതിൽനിന്നു വ്യക്തം

IPL #ViratKohli #RohitSharma

കരുണിന്റെ വിളി ക്രിക്കറ്റ് കേട്ടു തിരിച്ചുവരവിലെ സാധ്യതകളും വെല്ലുവിളികളും

ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യ എയുടെ സ്ക്വാഡ് ബിസിസിഐ പുറത്തുവിടുകയാണ്. പരീക്ഷാഫലം കാത്തിരിക്കുന്ന കുരുന്നിനെപ്പോലെ ആ പട്ടികയില്‍ തന്റെ പേരുണ്ടോയെന്ന് അയാള്‍ പരതിയിട്ടുണ്ടാകണം. ഇന്നില്ലെങ്കില്‍ മറ്റൊരിക്കലുമില്ല എന്ന തോന്നല്‍ ആ നിമിഷത്തിന് മുൻപ് ഉണ്ടായിരിക്കണം. നിരാശയുടെ നാളുകളിലേക്ക് തള്ളിവിടാൻ അയാളുടെ പ്രിയപ്പെട്ട ക്രിക്കറ്റ്…

അതിര്‍ത്തി ശാന്തമായമായതോടെ വീണ്ടും ഐപിഎല്‍ ആവേശ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും

അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11…