Category: Sports

ഏകദിന ലോകകപ്പ് അടുത്ത് വരുന്നു, ഓരോ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്

ഇം​ഗ്ലണ്ട് വനിത ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ വനിത താരം ദീപ്തി ശർമ. ഏകദിന ലോകകപ്പ് അടുത്ത് വരുന്നതിനാൽ ഓരോ മത്സരവും പ്രധാനപ്പെട്ടതാണെന്ന് ദീപ്തി ശർമ പറയുന്നു. ശ്രീലങ്കൻ പരമ്പരയിലും ഇം​ഗ്ലണ്ടിലും ഇന്ത്യൻ ടീം…

ആന്ദ്ര റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആന്ദ്ര റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. 37-ാം വയസിലാണ് റസ്സലിന്റെ വിരമിക്കൽ പ്രഖ്യാപനം. ഓസ്ട്രേലിയയ്ക്കെതിരെ ജൂലൈ 21ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങൾ അടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ റസ്സൽ കളിക്കും.…

ഇം​ഗ്ലണ്ട് ടീമിന് പിഴയും വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പിൽ തിരിച്ചടിയും

ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിൽ ഇം​ഗ്ലണ്ട് ടീമിന് തിരിച്ചടി. മാച്ച് ഫീയുടെ 10 ശതമാനം പിഴയും 2025-27 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ രണ്ട് പോയിന്റിന്റെ കുറവുമാണ് ഇം​ഗ്ലണ്ട് ടീമിന് ലഭിച്ചിരിക്കുന്നത്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ്…

കരുണ്‍ നായര്‍ പുറത്തേക്ക് മൂന്നാം നമ്പര്‍ ഇന്ത്യക്ക് തലവേദന, മാറ്റം അനിവാര്യം സായ് സുദര്‍ശന്‍ തിരിച്ചെത്തിയേക്കും”

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന ആശങ്ക മൂന്നാം നമ്പര്‍ ബാറ്ററുടെ കാര്യത്തില്‍. കരുണ്‍ നായര്‍ക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനായിട്ടില്ല. മലയാളിതാരം കരുണ്‍ നായര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത് ആഭ്യന്തര കിക്കറ്റിലെ സ്ഥിരതയാര്‍ന്ന റണ്‍വേട്ടയോടെയാണ് എന്നാല്‍…

വിമ്പിൾഡൻ ഫൈനലിൽ കാണിയായി ഇന്ദ്രജിത്ത്

വിമ്പിൾഡൻ പുൽകോർട്ടിലെ വാശിയേറിയ ഫൈനൽ മത്സരം നേരിട്ടു കണ്ടതിന്റെ ആവേശം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരൻ. ഉദ്വേഗനിമിഷങ്ങൾക്കൊടുവിൽ കാർലോസ് അൽകാരസിനെ മലർത്തിയടിച്ച് യാനിക് സിന്നർ തന്റെ കന്നിക്കിരീടത്തിൽ മുത്തുമിട്ടപ്പോൾ ഗ്യാലറിയിൽ ആർപ്പുവിളികളുമായി ഇന്ദ്രജിത്തുമുണ്ടായിരുന്നു. ‘ എന്തൊരു ഗംഭീര അനുഭവം’ എന്നായിരുന്നു…

ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ പരിശീലകനായി എസ് മനോജ് മദന്‍ മോഹന്‍ ഫീല്‍ഡിംഗ് കോച്ച്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ -2വിലെ പ്രധാന ടീമുകളിലൊന്നായ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യപരിശീലകനായി എസ് മനോജ് ചുമതലയേറ്റു. കേരളത്തിന്റെ മുന്‍ രഞ്ജി താരവും കെസിഎയുടെ ടാലന്റ് റിസേര്‍ച്ച് ഡവലപ്മെന്റ് ഓഫീസറുമായിരുന്ന ഇദ്ദേഹം എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. ആദ്യ സീസണില്‍…

വിൻഡീസിനായി 11 റൺസെടുത്ത ജസ്റ്റിൻ ​ഗ്രീവ്സിന് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് നാണംകെട്ട തോൽവി. 176 റൺസിനാണ് മൂന്നാം ടെസ്റ്റിൽ ഓസീസ് സംഘം വിജയിച്ചത്. മൂന്നാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് വെറും 27 റൺസിൽ എല്ലാവരും പുറത്തായി. ഇതോടെ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും ഓസ്ട്രേലിയ വിജയിച്ചു. നേരത്തെ…

രാഹുൽ വ്യക്തി​ഗത നേട്ടത്തിനായി കളിച്ചതാണോ വിനയായത്? ​ഗില്ലിന്റെ പ്രതികരണം

ലോർഡ്സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ നിരയിലെ ഏക സെഞ്ചൂറിയൻ കെ.എൽ രാഹുലായിരുന്നു. റിഷഭ് പന്തുമായി ചേർന്ന് മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തി കൊണ്ടിരിക്കേ സെഞ്ച്വറിക്കായി രാഹുൽ കാണിച്ച ധൃതി ഇന്ത്യയുടെ ബാറ്റിങ് തകർച്ചക്ക് കാരണമായി. റിഷഭ് പന്തിന്റെ റണ്ണൗട്ടിൽ വരെ ഇത്…

ഇംഗ്ലണ്ടിനായി അലക്സ് ഗ്രീൻ, റാൽഫി ആൽബർട്ട് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഏകദിന പരമ്പര 3-2 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു

ഇംഗ്ലണ്ടിനെതിരായ ഒന്നാം യൂത്ത് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 540 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് അണ്ടർ 19 ടീം, രണ്ടാം ദിനം കളി നിർത്തുമ്പോൾ 60 ഓവറിൽ അഞ്ച് വിക്കറ്റ്…

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ബാറ്റിങ്ങ് തകർച്ച

ലോര്‍ഡ്‌സില്‍ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ നാലാംദിനത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിന് തിരിച്ചടി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 12 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജാണ് രണ്ട് വിക്കറ്റുകളും നേടിയത്. നിലവിൽ 42 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ബെൻ…