ഇന്നലെ വൈകുന്നേരം ഗുജറാത്ത് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീം പരിശീലനം പുനരാരംഭിച്ചു
gujrattitans #ipl2025 #indianpremierleague #cricket
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
gujrattitans #ipl2025 #indianpremierleague #cricket
Cricket #pakistancricketteam #Pakistan
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. ബിസിസിഐയുടേതാണ് തീരുമാനം. താരങ്ങളുടേയും കാണികളുടേയും സുരക്ഷ മുഖ്യമെന്ന് ബിസിസിഐ അറിയിച്ചു. വിദേശതാരങ്ങള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം.ധര്‍മശാലയില്‍ നടക്കാനിരുന്ന പഞ്ചാബ് കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള…
ipl2025 #bcci #indiancricket #OperationSindoor #indianarmy #Pakistan #india
ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നകാര്യം എല്ലാവരോടും പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. ടെസ്റ്റില്‍ രാജ്യത്തെ പ്രതിനിധാനംചെയ്യാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായിട്ടാണ് കാണുന്നത്. ഇക്കാലമത്രയും നല്‍കിയ വലിയ പിന്തുണയ്ക്ക് നന്ദി. ഏകദിന ക്രിക്കറ്റില്‍ രാജ്യത്തിനായി കളിക്കുന്നത് തുടരും.’ -രോഹിത്തിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സിക്ക് ഇളക്കം തട്ടിത്തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.…
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം ഇന്നലെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പിഎസ്‌എല്ലില്‍ നിന്ന് വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍ എന്നിവരാണ് നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഫ്രാഞ്ചൈസിയെ അറിയിച്ചതെന്ന് എന്‍ഡിടി…
ന്യൂഡല്‍ഹി: അടുത്ത മാസം ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ ആര് നയിക്കുമെന്ന ചര്‍ച്ചയാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. രോഹിത് നായകസ്ഥാനത്ത് തുടരാന്‍ സന്നദ്ധമാണെങ്കിലും പരമ്പരയില്‍ പുതിയ ക്യാപ്റ്റന്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു തലമുറ…
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം സ്മരൺ രവിചന്ദ്രൻ പരിക്കേറ്റ് പുറത്ത്. സീസണിലെ അവശേഷിച്ച മത്സരങ്ങളിൽ ടീമിന്റെ ഭാഗമാകാൻ താരത്തിന് കഴിയില്ല. നേരത്തെ സൺറൈസേഴ്സ് സ്പിന്നർ ആദം സാംപയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പകരക്കാരാനായാണ് സ്മരൺ ടീമിലെത്തിയത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയുടെ താരമാണ്…