Category: Technology

ബോയിങ് സ്റ്റാർലൈന്റെർ മടങ്ങി വരുന്ന തീയതി ജൂൺ 26 ആയി മാറ്റി

വാഷിംഗ്ടൺ, ജൂൺ 18 – ബോയിങ് സ്റ്റാർലൈന്റെർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങാനുള്ള ആദ്യ ക്രൂയുടെ മിഷൻ ജൂൺ 26-ലേക്ക് മാറ്റിയതായി നാസയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. ജൂൺ 5-ന് സ്റ്റാർലൈനെറിൽ നാസാ അസ്‌ട്രോണൗട്ടുമാരായ ബുച്…

ട്രാഫിക് നിയമലംഘന വീഡിയോകൾ നീക്കണം’; യൂട്യൂബിന് കത്തെഴുതി ട്രാൻസ്പോർട്ട് കമ്മീഷണർ

കൊച്ചി വ്ലോഗർമാരുടെയും യൂട്യൂബർമാരുടെയും ട്രാഫിക് നിയമലംഘന വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യൂട്യൂബ് മോഡറേഷൻ ടീമിന് ട്രാൻസ്പോർട്ട് കമ്മീഷണർ കത്തെഴുതിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം വീഡിയോകൾ അപകടകരമായ രീതിയിൽ വാഹനം ഓടിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇത് ചെറുപ്പക്കാരെ വലിയതോതിൽ സ്വാധീനിക്കുന്നുണ്ടെന്നുമാണ് യൂട്യൂബിനയച്ച…

റോബോവേഴ്‌സ് വിആർ എക്സ്പോയ്ക്ക് ഇന്നു കൊച്ചിയിൽ‌ തുടക്കം;റോബട്ടുകളുടെ അദ്ഭുതലോകം

കൊച്ചി ഓൺലൈൻ- ജെയിൻ യൂണിവേഴ്സിറ്റി റോബോവേഴ്‌സ് വിആർ എക്സ്പോയ്ക്ക് ഇന്ന് തുടക്കം. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ എക്സ്പോ രാവിലെ 9.45ന് ‘ഇന്ത്യയുടെ മിസൈൽ വനിത’ എന്നറിയപ്പെടുന്ന, ഡിആർഡിഒ എയ്റോനോട്ടിക്കൽ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി…

ഗൂഗിളിൽ രോഗങ്ങളും രോഗലക്ഷണങ്ങളും തിരയുന്നവരാണോ? എങ്കിൽ നിങ്ങൾ ‘ഇഡിയറ്റ്’ ആകാം

സാങ്കേതിക രംഗത്തെ വളർച്ചയോടെ ആളുകൾ ആരോഗ്യപ്രശ്നങ്ങളുടെ പരിഹാരങ്ങൾക്കും ഇന്റർനെറ്റിനെ ആശ്രയിക്കുന്നതിൽ ആശങ്ക അറിയിച്ച് വിദഗ്ധർ. തന്റെ രോഗ ലക്ഷണങ്ങൾ ഇന്റർനെറ്റിൽ തിരയുകയും സ്വയം രോഗ നിർണ്ണയവും ചികിത്സയും നടത്തുന്ന ആളുകളുടെ എണ്ണം വർധിക്കുകയും ചെയ്യുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഓൺലൈനിൽ ലഭ്യമായ വിവരങ്ങൾ…

രാജ്യത്ത് 21 ലക്ഷം സിംകാര്‍ഡുകള്‍ ; തിരിച്ചറിയല്‍ രേഖകളും വിലാസവും വ്യാജം

രാജ്യത്ത് 21 ലക്ഷത്തിലധികം സിം കാര്‍ഡുകള്‍ക്ക് ഉപയോഗിച്ചത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍. നിലവിലുള്ള 114 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ ടെലികോം വകുപ്പിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. സംശയാസ്പദമായ കണക്ഷനുകള്‍ അടിയന്തരമായി പരിശോധിച്ച്…

ബെജൂസ് ഓഫിസുകൾ പൂട്ടുന്നു:ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം

ബെoഗളുരു എജ്യൂ-ടെക് സ്ഥാപനമായ ബൈ ജൂസിന്റെ ഓഫിസു കൾ പൂട്ടുന്നു. പ്രതിസന്ധിക്കിടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബെംഗളൂരുവിലെ ആ സ്ഥാനം ഒഴികെയുള്ള ഓഫിസുകൾ പൂട്ടുന്നത്. കമ്പനിയിലെ 14000 ജീവനക്കാരോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ നിർദ്ദേശം നൽകി. ആസ്ഥാന ഓഫിസിലെ ജീവനക്കാരും…