ഗാസയില്‍ വെടിനിര്‍ത്തല്‍ തേടി അറബ് രാജ്യങ്ങള്‍, യുഎസില്‍ സമ്മര്‍ദ്ദം ചെലുത്തി; തള്ളിക്കളഞ്ഞ് ഇസ്രായേല്‍
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് നീക്കവുമായി ഈജിപ്തും ജോര്‍ദാനും. ഇരു രാജ്യങ്ങളും ഇക്കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ വെടിനിര്‍ത്തല്‍ ഗാസയെ നിയന്ത്രിക്കുന്ന പലസ്തീന്‍ ഭീകരസംഘടനയായ ഹമാസിനെ വീണ്ടും സംഘടിക്കാന്‍ അനുവദിക്കുമെന്ന് ബ്ലിങ്കന്‍ പ്രതികരിച്ചു. ഇതിനിടെ ആശുപത്രിയായും…