Category: World News

ഗാസയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റ് നിയന്ത്രണാതീതമാകുമെന്ന് ഇറാൻ

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിനോട് ഇറാൻ മുന്നറിയിപ്പ് നൽകുന്നു, അല്ലെങ്കിൽ പ്രദേശം ‘നിയന്ത്രണം വിട്ടുപോകും.ഗാസയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റ് നിയന്ത്രണാതീതമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.ഇസ്രായേലിന് സൈനിക പിന്തുണ നൽകിയതിന് അമേരിക്കയും കുറ്റക്കാരാണെന്ന് അദ്ദേഹം…

ഗാസയിലെ ഭൂരിഭാഗം ബന്ദികളും ജീവിച്ചിരിപ്പുണ്ട്: ഇസ്രായേൽ സൈന്യം

ജെറുസലേം, 2023 ഒക്ടോബർ 20 – ഹമാസ് തീവ്രവാദികൾ ഇസ്രയേലിൽ നിന്ന് ഗാസാ മുനമ്പിലേക്ക് തട്ടിക്കൊണ്ടുപോയ 200 ഓളം പേരിൽ ഭൂരിഭാഗം പേരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു . ഹമാസ് തട്ടിക്കൊണ്ടുപോയ 200 ഓളം പേരിൽ ഭൂരിഭാഗവും ജീവിച്ചിരിപ്പുണ്ടെന്ന…

ഇസ്രയേലിനെതിരെ ജിസിസി രാജ്യങ്ങൾ: ആശുപത്രിയിൽ മിസൈൽ ആക്രമണത്തിൽ മരണം 500 കവിഞ്ഞു

ഗാസയിലെ ആശുപതിയിൽ മിസൈൽ ആക്രമണത്തിൽ 500ലധികം രോഗികൾ കൊല്ലപ്പെട്ടതോടെ ഇസ്രയേലിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. അറബ് രാജ്യങ്ങളിലെങ്ങും വലിയ പ്രതിഷേധമാണ് നടക്കുന്നത്. അടിയന്തരമായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം വിളിച്ചു ഗാസ വിഷയം ചർച്ച ചെയ്യണമെന്നു യു എ ഇയും റഷ്യയും ആവശ്യപ്പെട്ടു. ഇറാൻ…

രാജസ്ഥാൻ അസംബ്ലി തെരഞ്ഞെടുപ്പ്: ബിജെപിയിൽ പ്രതിഷേധം രാജസ്ഥാൻ അസംബ്ലിയിലേക്ക് നവംബർ 25ന്

രാജസ്ഥാനിൽ നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നിൽ ബിജെപിയുടെ ആദ്യ ലിസ്റ്റ് വന്നതാണ്. 25ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ളിൽ ഏഴ് എംപിമാരുടെ പേരുകളും ഉൾപ്പെട്ടിരുന്നു. ഇതിൽ ആറ് എംപി മാർക്കെതിരെ വൻ പ്രതിഷേധമാണ് രാജസ്ഥാനിൽ ഉണ്ടായിരിക്കുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നം വലിയ കീറാമുട്ടി ആയിരിക്കുകയാണ്.…

രാജസ്ഥാൻ അസംബ്ലി തെരഞ്ഞെടുപ്പ് ആദ്യ ലിസ്റ്റ് വന്നതോടെ  ബിജെപിയിൽ പ്രതിഷേധം

രാജസ്ഥാൻ അസംബ്ലിയിലേക്ക് നവംബർ 25ന് നടക്കുന്ന തെരഞ്ഞെടുപ്പി നോടനുബന്ധിച്ച് ബിജെപി ആദ്യം പുറത്തുവിട്ട 41 പേരുടെ ലിസ്റ്റിൽ ഏഴ് എംപിമാരുടെ പേരുകളും ഉൾപ്പെട്ടിരുന്നു . ഇതിൽ ആറ് എംപി മാർക്കെതിരെ വൻ പ്രതിഷേധമാണ് രാജസ്ഥാനിൽ ഉണ്ടായിരിക്കുന്നത്. വസുന്ധര രാജെ സിന്ധ്യ നേതൃത്വത്തിൽ…

ഗാസ മുനമ്പിന് സമീപത്തായി 1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തു

ഗാസ മുനമ്പിന് സമീപത്തായി 1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തുവെന്ന് ഇസ്രയേല്‍ സൈന്യം. വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് കരുതുന്നുവെന്നും സൈന്യം അറിയിച്ചു. ഹമാസുകാരായ 1500 പേരുടെ മൃതദേഹങ്ങള്‍ ഗാസ മുനമ്പിനു സമീപത്തു നിന്നും ഇസ്രയേലില്‍ നിന്നുമായി കണ്ടെത്തി. അതിര്‍ത്തിയിലെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുത്തു.…