വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍, 2 പേർ കസ്റ്റഡിയില്‍
കല്‍പ്പറ്റ: വയനാട്ടിലെ തലപ്പുഴ പേരിയയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. പെരിയ ചപ്പാരം കോളനിയിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് പറയുന്നു. അതേസമയം രണ്ട് മാവോവാദികളെ കസ്റ്റഡിയിലെടുത്തതായും പോലീസ് വ്യക്തമാക്കി. പിടിയിലായവര്‍ ചന്ദ്രു, ഉണ്ണിമായ എന്നിവരാണെന്ന് സൂചനയുണ്ട്. മൂന്ന് പേര്‍ കടന്നുകളഞ്ഞതായും റിപ്പോര്‍ട്ട്.അതേസമയം…